ബേക്കൂർ

കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം
(Bekoor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിലെ ഒരു വില്ലേജ് ആണ് ബേക്കൂർ[1].

ബേക്കൂർ
വില്ലേജ്
ബേക്കൂർ is located in Kerala
ബേക്കൂർ
ബേക്കൂർ
ബേക്കൂർ is located in India
ബേക്കൂർ
ബേക്കൂർ
ബേക്കൂർ (India)
Coordinates: 12°41′01″N 74°56′54″E / 12.6834800°N 74.948340°E / 12.6834800; 74.948340
Country India
Stateകേരളം
Districtകാസർഗോഡ്
Talukasമഞ്ചേശ്വരം
Languages
 • Officialമലയാളം, ഇംഗ്ലീഷ് കന്നഡ, തുളു
സമയമേഖലUTC+5:30 (IST)
PIN
6XXXXX
വാഹന റെജിസ്ട്രേഷൻKL-

വടക്ക് മംഗലാപുരത്തേയും തെക്ക് കോഴിക്കോടിനേയും ബന്ധിപ്പിക്കുന്ന ദേശീയപാത 66-ൽ നിന്നും ഇവിടേക്ക് പ്രാദേശിക റോഡുകൾ ഉണ്ട്. മംഗലാപുരം-പാലക്കാട് പാതയിലുള്ള മഞ്ചേശ്വരം ആണ് അടുത്തുള്ള റയിൽവേ സ്റ്റേഷൻ. മാംഗളൂർ വിമാനത്താവളവും അടുത്തായി സ്ഥിതി ചെയ്യുന്നു.

ഹാവികന്നട, മലയാളം, കന്നഡ, തുളു, കോട്ട, ബ്യാരി, കൊങ്കണി തുടങ്ങിയ ഒന്നിലധികം ഭാഷകളാണ് ഈ പ്രദേശങ്ങളിലെ ജനങ്ങൾ സംസാരിക്കുന്നത്.

ഭരണസംവിധാനം

തിരുത്തുക

കാസർഗോഡ് ലോകസഭാമണ്ഡലത്തിന്റെ ഭാഗമായ ഈ ഗ്രാമം, മഞ്ചേശ്വരം നിയമസഭാ നിയോജകമണ്ഡലത്തിൽ സ്ഥിതി ചെയ്യുന്നു[2]..

  1. "Census of India : List of villages by Alphabetical : Kerala". Registrar General & Census Commissioner, India. Retrieved 2008-12-10.
  2. "കാസർകോടിനെ കൊല്ലുന്ന ഗ്രൂപ്പ് വില്ലേജുകൾ". Mathrubhumi. 2016 March 26. Archived from the original on 2019-12-21. Retrieved 2018-12-25. {{cite web}}: Check date values in: |date= (help); Cite has empty unknown parameter: |2= (help)

പുറത്തുനിന്നുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബേക്കൂർ&oldid=3798806" എന്ന താളിൽനിന്ന് ശേഖരിച്ചത്