ബിയാന്ത് സിംഗ്

(Beant Singh (chief minister) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രവർത്തകനായിരുന്നു ബിയാന്ത് സിംഗ് (19 ഫെബ്രുവരി 1922 - 31 ഓഗസ്റ്റ് 1995).1992 മുതൽ 1995 വരെ പഞ്ചാബിന്റെ മുഖ്യമന്ത്രി പദം അലങ്കരിച്ചിട്ടുണ്ട്.[1].

ബിയാന്ത് സിംഗ്
ബിയാന്ത് സിംഗ്
പഞ്ചാബിന്റെ പന്ത്രണ്ടാമത് മുഖ്യമന്ത്രി
ഓഫീസിൽ
1992–1995
മുൻഗാമിരാഷ്ട്രപതി ഭരണം
പിൻഗാമിഹർചരൺ സിംഗ് ബ്രാർ
വ്യക്തിഗത വിവരങ്ങൾ
ജനനം(1922-02-19)ഫെബ്രുവരി 19, 1922
Patiala, Punjab
മരണംഓഗസ്റ്റ് 31, 1995(1995-08-31) (പ്രായം 73)
ചണ്ഡീഗഢ്, പഞ്ചാബ്
രാഷ്ട്രീയ കക്ഷികോൺഗ്രസ്
പങ്കാളിജസ്വന്ത് കൗർ
കുട്ടികൾതെജ് പ്രകാശ് സിംഗ്
ഗുർകംവാൾ കൗർ
അൽമ മേറ്റർഗവണ്മെന്റ് കോളേജ് സർവ്വകലാശാല, ലാഹോർ

പഞ്ചാബിലെ സായുധ കലാപ സമയത്ത് നടന്ന മനുഷ്യാവകാശ ലംഘനങ്ങൾക്ക് പ്രതികാരമായി നടത്തിയ കാർ ബോംബാക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു.[2]

  1. "NHRCList".
  2. "New Violence in India Sikh Area Kills Official". The New York Times. 1995-09-01. Retrieved 2012-03-28.

അധികവായനയ്ക്ക്

തിരുത്തുക
  • (1995). "Beant Singh." The Times. September 4.
  • Burns, John (1995). "New Violence in India." New York Times. September 1.
  • Dahlberg, John-Thor (1995). "Punjabi Minister Killed by Car Bomb in India." Los Angeles Times. September 1.
  • Tully, Mark (1995). "Beant Singh; Claws of the Lion." The Guardian. September 4.
"https://ml.wikipedia.org/w/index.php?title=ബിയാന്ത്_സിംഗ്&oldid=3701764" എന്ന താളിൽനിന്ന് ശേഖരിച്ചത്