ഹർചരൺ സിംഗ് ബ്രാർ

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍
(Harcharan Singh Brar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പഞ്ചാബിലെ പതിമൂന്നാമത് മുഖ്യമന്ത്രിയായിരുന്നു ഹർചരൺ സിംഗ് ബ്രാർ (Harcharan Singh Brar) (21 ജനുവരി1919 – 6 സെപ്തംബർ 2009)[1] ബിയാന്ത് സിംഗ് കൊല്ലപ്പെട്ടപ്പോഴാണ് അദ്ദേഹം ഈ സ്ഥാനം ഏറ്റെടുത്തത്.[2] പിന്നീട് അദ്ദേഹം ഹരിയാനയുടെ ഗവർണ്ണർ ആയിട്ടുണ്ട്.

അവലംബംതിരുത്തുക

  1. "Muktsar MLA Sunny Brar dead; cremation today". Hindustan Times. ശേഖരിച്ചത് 2013-08-08.
  2. http://punjabassembly.nic.in/members/showcm.asp

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഹർചരൺ_സിംഗ്_ബ്രാർ&oldid=2785685" എന്ന താളിൽനിന്ന് ശേഖരിച്ചത്