1970-കളിൽ ഇന്ത്യൻ സംസ്ഥാനമായ പഞ്ചാബിൽ തുടങ്ങിയ സായുധകലാപമാണ് പഞ്ചാബ് സായുധകലാപം. സിഖ് റിസിസ്റ്റൻസ് മൂവ്മൻറ്റും ഖാലിസ്താൻ വാദികളും ഒന്നിച്ചു ചേർന്ന സായുധകലാപം ഓപ്പറേഷൻ ബ്ലൂസ്റ്റാർ , ഇന്ദിരാഗാന്ധി വധം ,1984 സിഖ് വിരുദ്ധ കലാപം എന്നിവയ്ക്കു വഴിതെളിച്ചു.[അവലംബം ആവശ്യമാണ്]

"https://ml.wikipedia.org/w/index.php?title=പഞ്ചാബ്_സായുധകലാപം&oldid=3416831" എന്ന താളിൽനിന്ന് ശേഖരിച്ചത്