ബാർബുഡ
(Barbuda എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കിഴക്കൻ കരീബിയനിലെ ഒരു ദ്വീപാണ് ബാർബുഡ. ഇത് ആന്റിഗ്വ ആൻഡ് ബാർബുഡ എന്ന രാജ്യത്തിന്റെ ഭാഗമാണ്. ഇവിടുത്തെ ജനസംഖ്യ ഉദ്ദേശം 1,638 ആണ് (2011 സെൻസസ്). ഭൂരിഭാഗം പേരും കോഡ്റിംഗ്ടൺ എന്ന പട്ടണത്തിലാണ് താമസിക്കുന്നത്.
Geography | |
---|---|
Location | കരീബിയൻ കടൽ |
Coordinates | 17°37′N 61°48′W / 17.617°N 61.800°W |
Archipelago | ലീവാഡ് ദ്വീപുകൾ, ലെസ്സർ ആന്റില്ലെസ് |
Area | 160.56 കി.m2 (61.99 ച മൈ) |
Highest elevation | 38 m (125 ft) |
Administration | |
ആന്റിഗ്വ ബർബുഡ | |
Demographics | |
Population | 1,638 |
Pop. density | 10.2 /km2 (26.4 /sq mi) |
അവലംബം
തിരുത്തുകപുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുകBarbuda എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ഔദ്യോഗിക സൈറ്റ് Archived 2009-09-04 at the Wayback Machine.