ബാപ്റ്റിസിയ ബ്രക്റ്റേറ്റ
(Baptisia bracteata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ബഹുവർഷ കുറ്റിച്ചെടിയാണ് ബാപ്റ്റിസിയ ബ്രക്റ്റേറ്റ (ശാസ്ത്രീയനാമം: Baptisia bracteata). ലോങ്ബ്രാക്ട് വൈൽഡ് ഇൻഡിഗോ[1] ലോങ്-ബ്രാക്ട് വൈൽഡ് ഇൻഡിഗോ, ലോങ്-ബ്രാക്ടെഡ് വൈൽഡ് ഇൻഡിഗോ, ക്രീം ഫാൾസ് ഇൻഡിഗോ എന്നീപേരുകളിലും അറിയപ്പെടുന്നു. മധ്യ കിഴക്കൻ അമേരിക്കൻ ഐക്യനാടുകളിലെ തദ്ദേശവാസിയായ ഈ സസ്യം ഒരു ബഹുവർഷ കുറ്റിച്ചെടിയാണ്.[1]അമേരിക്കയിലെ ചില ഭാഗങ്ങളിൽ മാർച്ച് മാസത്തിന്റെ ആരംഭത്തിൽ പൂക്കാനാരംഭിക്കുന്ന ഈ സ്പീഷീസ് ബാപ്റ്റിസിയയുടെ ആദ്യകാല സ്പീഷീസുകളിലൊന്നാണ്.[2]ഇതിൽ വെളുത്തപൂക്കൾ മുതൽ ക്രീം കലർന്ന മഞ്ഞപൂക്കൾ വരെ കാണപ്പെടുന്നു.[3] ഈ പുഷ്പങ്ങളിൽ ബംബിൾ തേനീച്ചകൾ നിത്യസന്ദർശകരാണ് . [3]
ബാപ്റ്റിസിയ ബ്രക്റ്റേറ്റ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Genus: | |
Species: | B. bracteata
|
Binomial name | |
Baptisia bracteata Elliot
|
അവലംബം
തിരുത്തുക- ↑ 1.0 1.1 "Baptisia bracteata". USDA Plants. Retrieved 23 November 2016.
- ↑ "Baptisia (False or Wild Indigo)". Clemson University, Cooperative Extension. Retrieved 2016-11-23.
- ↑ 3.0 3.1 "Baptisia bracteata". Ladybird Johnson Wildflower Center. Retrieved 2016-11-23.