ബന്തടുക്ക

ഇന്ത്യയിലെ വില്ലേജുകള്‍
(Bandadka എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു ചെറു പട്ടണമാണ് ബന്ദഡ്ക. 2001-ലെ സെൻസസ് പ്രകാരം ബന്തടുക്കയിൽ 7740 ജനങ്ങളുണ്ട്. അതിൽ, 3877 പുരുഷന്മാരും 3863 സ്ത്രീകളുമുണ്ട്.[1]

ബന്ദഡ്ക

ബന്തടുക്ക

കോട്ടക്കൽ
ഗ്രാമം
Skyline of ബന്ദഡ്ക
Country India
Stateകേരളം
Districtകാസറഗോഡ്
ജനസംഖ്യ
 (2001)
 • ആകെ7,740
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-14-
ബന്ദഡ്ക ഗ്രാമം

ഇവിടുതെ റോഡ് വടക്ക് മംഗലാപുരവുമായും തെക്ക് കണ്ണൂരുമായും ബന്ധിപ്പിക്കുന്നു. പൊയിനാച്ചിയിൽ നിന്നും ബന്തടുക്ക വഴി സുള്ള്യയിലേക്ക് പോക്കുന്ന റോഡ് മൈസൂരിലേക്കും ബാംഗ്ളൂരിലേക്കും എളുപ്പത്തിൽ എത്താം. മംഗലാപുരം-പാലക്കാട് ലൈനിൽ വരുന്ന കാസർഗോഡും കാഞ്ഞങ്ങാടും ആണ് എറ്റവും അടുത്തുള്ള റയിൽവേ സ്റ്റേഷൻ.

എറ്റവും അടുത്തുള്ള വിമാനത്താവളം വടക്ക് മംഗലാപുരവും തെക്ക് കണ്ണൂരും ആണ്.

ബസ് സർവീസുകൾ

ബന്തടുക്ക യിൽ നിന്നും കാഞ്ഞങ്ങാട്, കാസർഗോഡ്,കോളിച്ചാൽ, മംഗലാപുരം ഭാഗത്തേക്ക് ബസ് സർവീസ് ലഭ്യമാണ് .

ദീർഘദൂര സർവീസ് .

ബന്തടുക്കയിൽ നിന്ന് ദിവസവും കണ്ണൂർ, കോഴിക്കോട്, ഗുരുവായൂർ, എറണാകുളം, പിറവം, കൂത്താട്ടുകുളം, രാമപുരം, പാലാ, കോട്ടയം വഴി ചങ്ങനാശ്ശേരിയിലേക്ക് കേരള RTC യുടെ സൂപ്പർ ഡീലക്സ് സർവീസ് ലഭ്യമാണ് .

അവലംബങ്ങൾ

തിരുത്തുക
  1. "Census of India : Villages with population 5000 & above". Archived from the original on 8 December 2008. Retrieved 2008-12-10. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)

ഇതും കൂടി കാണുക

തിരുത്തുക

ബന്തടുക്ക കോട്ട

"https://ml.wikipedia.org/w/index.php?title=ബന്തടുക്ക&oldid=4111587" എന്ന താളിൽനിന്ന് ശേഖരിച്ചത്