ബാംബോറെ

(Banbhore എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പാകിസ്താനിലെ സിന്ധിൽ സ്ഥിതി ചെയ്യുന്ന ബി.സി ഒന്നാം നൂറ്റാണ്ടിലെ പ്രാചീന നഗരമാണ്‌ ബാംബോറെ(ഉർദു: بنبهور)[1][2]. കറാച്ചിക്ക് കിഴക്ക് എൻ-5ദേശീയ പാതയിലാണ്‌ ഇത് സ്ഥിതി ചെയ്യുന്നത്. സൈതോ-പാർഥിയൻ കാലഘട്ടത്തിനു ശേഷം 8 മുതൽ 13 നൂറ്റാണ്ടു വരെ മുസ്ലീങ്ങളുടെ നിയന്ത്രണത്തിലായിരുന്ന് ഈ പ്രദേശം പിന്നീട് ഉപേഷിക്കപെടുകയുണ്ടായി. ഏറ്റവും പഴക്കമുള്ള മുസ്ലീം പള്ളികളിൽ ഒന്നായ ഇ.ഡി 727ൽ നിമ്മിച്ച് പള്ളി ഇവിടെ സംരക്ഷിച്ചിരിക്കുന്നു[3][4][5] . 2004ൽ ആർക്കിയോളാജിക്കൽ ഡിപ്പാർട്ട്മെന്റും പാകിസ്താൻ മ്യൂസിയം അധികാരികളും ലോക പൈതൃക കേന്ദ്രമാക്കാൻ അപേക്ഷ നല്കുകയും അത് യുനെസ്ക്കോ അംഗീകരിക്കുകയും ചെയ്ത്[1].

Banbhore
بنبهور
Floor of the Banbhore mosque dating back 727 AD
ബാംബോറെ is located in Pakistan
ബാംബോറെ
{{{map_name}}}
ഭൂപടത്തിൽ ദൃശ്യമാക്കപ്പെടുമ്പോൾ
മറ്റ് പേര്Bhambore
Mithradatkirt
സ്ഥാനംSindh, Pakistan
Coordinates24°45′05″N 67°31′17″E / 24.7514°N 67.5213°E / 24.7514; 67.5213
തരംSettlement
History
സ്ഥാപിതം1st century BC
ഉപേക്ഷിക്കപ്പെട്ടത്After 13th century AD
Site notes
ConditionRuined
Part of a series on the
History of Karachi
Ancient period

Krokola
Minnagara
Barbarikon

Islamic period

Muhammad bin Qasim
Debal

Local dynasties

Mai Kolachi
Kalhora dynasty
Talpur dynasty

British period

Sind Division
Sind Province

Independent Pakistan

Federal Capital Territory
1972 labour unrest
Demographics
Violence

സിന്ധിന്റെ പ്രാധാന്യം

തിരുത്തുക

ബാംബോറെ സ്ഥലത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് 2014 ഏപ്രിൽ 23ന്‌ സിന്ധ് സർക്കാർ തട്ട, ബാദിൻ, സുജാവാൽ പ്രദേശങ്ങൾ ഉല്പ്പെടുന്ന് സ്ഥലം ബാൻബോറെ ഡിവിഷനായി പ്രഖ്യാപിച്ചു[6] .

പാകിസ്താനിലെ സിന്ധിന്റെ തട്ട ജില്ലയിൽ കറാച്ചിയിൽ നിന്ന് 65കിലോമീറ്റർ(40 മൈൽ) ദൂരെയാണ്‌ ബാൻബോറെസ്ഥിതി ചെയ്യുന്നത്. ഘാറൊ ക്രീകിന്റെ വടക്കാണ്‌ ബാൻബോറെ,ധാബേജി ഘാറോ എന്നീ സ്ഥലങ്ങൾക്ക് മധ്യേ എൻ-4 ദേശീയ പാതയിലാണ്‌ ഇവിടം.

ചരിത്രം

തിരുത്തുക
 
Artifacts discovered from Banbhore in Banbhore Museum

ബാൻബോറെ നഗരത്തിന്റെ ചരിത്രം ബി.സി ഒന്നാം നൂറ്റണ്ട് മുതൽ എ.ഡി 13ആ നൂറ്റാണ്ട് വരെയാണ്‌. ആർക്കിയോളജിക്കൽ രേഖ പ്രകാരം പ്രധാനമായും ഈ സ്ഥലത്തിന്‌ മൂന്ന് കാലഘട്ടമുണ്ട്. സിന്ധോ-പാർഥിയൻ(ബി.സി ഒന്നാം നൂറ്റാണ്ട് മുതൽ എ.ഡി രണ്ടാം നൂറ്റാണ്ട് വരെ ), ഹിന്ദു-ബുദ്ധിസ്റ്റ്(രണ്ടാം നൂറ്റാണ്ട് മുതൽ എ.ഡി എട്ടാം നൂറ്റാണ്ട് വരെ) ആദ്യക്കാല ഇസ്ലാമിക കാലം (എട്ടാം നൂറ്റാണ്ട് മുതൽ പതിമൂന്നാം നൂറ്റാണ്ട് വരെ). പതിമൂന്നാം നൂറ്റാണ്ടിനു ശേഷം ഇൻഡസ്സിലെ മാറ്റങ്ങളൊടൊപ്പം കാലക്രമേണ ഈ സ്ഥലം വിജനമായി[5].

ബാംബോറെ ബാർബാരി/ബാർബരികൻ എന്ന് അറിയപ്പെട്ടിരുന്നു പറയുന്നെങ്കിലും ചരിത്രപരമായി ഈ രണ്ട് നഗരങ്ങളും ഒന്നാണന്ന് തെളിയിക്കപ്പെട്ടിട്ടില്ല[7].

അധിക വായനയ്ക്ക്

തിരുത്തുക
  • F. A. Khan, Banbhore; a preliminary report on the recent archaeological excavations at Banbhore, Dept. of Archaeology and Museums, Govt. of Pakistan, 1963.
  1. 1.0 1.1 "Port of Banbhore". World Heritage Sites, Tentative List. UNESCO. Retrieved 3 September 2012.
  2. "Banbhore". Dictionary of Islamic Architecture. ArchNet. Archived from the original on 2018-12-25. Retrieved 3 September 2012.
  3. Kit W. Wesler (19 April 2012). An Archaeology of Religion. University Press of America. p. 253. ISBN 978-0761858454. Retrieved 8 September 2012.
  4. "Friday Mosque of Banbhore". ArchNet. Retrieved 8 September 2012. ... the Jami' Masjid of Banbhore is one of the earliest known mosques in the Indo-Pakistan subcontinent.
  5. 5.0 5.1 "Banbhore Museum". Culture Department. Govt. of Sindh. Archived from the original on 2012-11-08. Retrieved 3 September 2012.
  6. http://www.dawn.com/news/1102074/bhambhore-division-in-sindh
  7. Panhwar (Summer 1981). "International Trade of Sindh from its Port Barbarico (Banbhore), 200 BC TO 200 AD" (PDF). Journal Sindhological Studies. pp. 8–35. Archived from the original (PDF) on 2017-07-04. Retrieved 4 September 2012.{{cite web}}: CS1 maint: year (link)
"https://ml.wikipedia.org/w/index.php?title=ബാംബോറെ&oldid=3952204" എന്ന താളിൽനിന്ന് ശേഖരിച്ചത്