ബേബി നിവേദിത

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(Baby Niveditha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നിവേദിത വിജയൻ എന്ന ബേബി നിവേദിത 2009-ൽ പുറത്തിറങ്ങിയ കാണാ കണ്മണി എന്ന ഹൊറർ ചിത്രം, ഭ്രമരം എന്നിവയിലെ അഭിനയത്തിനു മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡു നേടിയ ഒരു ബാലനടിയാണ്.[1]

ബേബി നിവേദിത
ജനനം
നിവേദിത വിജയൻ

20 February 2000 (2000-02-20) (24 വയസ്സ്)
വിദ്യാഭ്യാസംസെന്റ് ജോസഫ്സ് സ്കൂൾ
സജീവ കാലം2006–2009

ജീവിതരേഖ തിരുത്തുക

അബുദാബിയിൽ സ്ഥിര താമസമാക്കിയ വിജയൻ, പ്രസീത ദമ്പതികളുടെ രണ്ടാമത്തെ പുത്രിയായി 2000 ൽ നിവേദിത ജനിച്ചു. ഒരു നടിയായ നിരഞ്ജന എന്ന ഒരു സഹോദരിയും നിവേദിതയ്ക്കുണ്ട്.

അഭിനിയിച്ച ചിത്രങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

  1. "Baby Niveditha". Archived from the original on 2010-09-24.
"https://ml.wikipedia.org/w/index.php?title=ബേബി_നിവേദിത&oldid=3263536" എന്ന താളിൽനിന്ന് ശേഖരിച്ചത്