ഔറംഗസേബ് (ചലച്ചിത്രം)
ഹിന്ദി ചലച്ചിത്രം
(Aurangzeb (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2013ൽ പുറത്തിറങ്ങിയ ബോളിവുഡ് ആക്ഷൻ ചലചിത്രമാണ് ഔറംഗസേബ്. അതുൽ സബർവാൾ ആണ് തിരക്കഥയും സംവിധാനവും നിർവഹിച്ചത്. അർജുൻ കപൂർ ഇരട്ട വേഷത്തിലെത്തിയ ചിത്രത്തിൽ പൃഥ്വിരാജ് ആണ് നായകനായി വന്നത്. ഇതിൽ ഋഷി കപൂർ, സാഷാ ആഗ, സ്വാറ ഭാസ്കർ എന്നിവർ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചു.[2] വില്ലൻ വേഷത്തിലാണ് ഋഷി കപൂർ അഭിനയിച്ചത്.[3] 2013 മെയ് 17ന് പുറത്തിറങ്ങിയ ചിത്രം ബോക്സ്ഓഫീസിൽ ശരാശരി വിജയമേ നേടിയുള്ളു.
ഔറംഗസേബ് | |
---|---|
സംവിധാനം | അതുൽ സബർവാൾ |
നിർമ്മാണം | ആദിത്യ ചോപ്ര |
തിരക്കഥ | അതുൽ സബർവാൾ |
അഭിനേതാക്കൾ | |
വിതരണം | യാഷ് രാജ് ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | ഹിന്ദി |
ബജറ്റ് | ₹20 കോടി (US$3.1 million)[1] |
സമയദൈർഘ്യം | 137 min |
ആകെ | ₹38 കോടി (US$5.9 million) |
അഭിനേതാക്കൾ
തിരുത്തുക- പൃഥ്വിരാജ് ACP ആര്യ ഫോഗത് ആയി
- സാഷാ ആഗ
- അർജുൻ കപൂർ
- സ്വാറ ഭാസ്കർ
- ജാക്കി ഷ്രോഫ്
- ഋഷി കപൂർ DCP രാവികാന്ത് ഫോഗത് ആയി
- അമൃത സിംഗ്
- സിക്കന്ധർ ഖേർ
അവലംബം
തിരുത്തുക- ↑ "Prithviraj Starrer 'Aurangzeb' mints Rs.300 crore on opening day". India Today. May 19, 2013. Retrieved May 19, 2013.
- ↑ "'Aurangzeb' not about my looks: Prithviraj". Times of India. 2012 October 24. Archived from the original on 2013-01-26. Retrieved 2012 October 24.
{{cite web}}
: Check date values in:|accessdate=
and|date=
(help) - ↑ "Rishi Kapoor to play villain in Prithviraj Starrer 'Aurangzeb'". Deccan Herald. 2012 August 23. Retrieved 2012 October 18.
{{cite web}}
: Check date values in:|accessdate=
and|date=
(help)