ഡസ്റ്റിൻ ഹോഫ്മാൻ

അമേരിക്കന്‍ ചലചിത്ര നടന്‍

ഡസ്റ്റിൻ ലീ ഹോഫ്മാൻ (ജനനം ഓഗസ്റ്റ് 8, 1937) ഒരു അമേരിക്കൻ ചലച്ചിത്ര നടനാണ്‌[1]. ഇദ്ദേഹം രണ്ടു തവണ അക്കാദമി അവാർഡ്, ആറു തവണ ഗോൾഡൻ ഗ്ലോബ്, മൂന്നു തവണ ബാഫ്ത, എമ്മി അവാർഡ് എന്നീ പുരസ്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്.

ഡസ്റ്റിൻ ഹോഫ്മാൻ
Dustin Hoffman cropped.jpg
ഡസ്റ്റിൻ ഹോഫ്മാൻ, 1989
ജനനം
ഡസ്റ്റിൻ ലീ ഹോഫ്മാൻ
സജീവ കാലം1967 ─ ഇപ്പോൾ വരെ
ജീവിതപങ്കാളി(കൾ)ആൻ ബൈയ്ൺ (1969 ─ 1980)
ലിസാ ഗോട്സെഗൻ (1980 ─ ഇപ്പോൾ വരെ)
പുരസ്കാരങ്ങൾNYFCC Award for Best Actor
1979 Kramer vs. Kramer
Honorary Golden Berlin Bear
1989 Lifetime Achievement
Career Golden Lion
1996 Lifetime Achievement
AFI Life Achievement Award
1999 Lifetime Achievement

ആദ്യകാലജീവിതംതിരുത്തുക

ഹാരി ഹോഫ്മാന്റെയും (1908-1987) ലിലിയന്റെയും (ഗോൾഡ്; 1909-1982) രണ്ടാമത്തെ മകനായി കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ 1937 ഓഗസ്റ്റ് 8-ന് ഡസ്റ്റിൻ ലീ ഹോഫ്മാൻ ജനിച്ചു.[2] ഫർണിച്ചർ സെയിൽസ്മാൻ ആകുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ പിതാവ് കൊളംബിയ പിക്ചേഴ്സിൽ പ്രൊപ്പ് സൂപ്പർവൈസറായി (സെറ്റ് ഡെക്കറേറ്റർ) ജോലി ചെയ്തിരുന്നു.[3]

അവലംബംതിരുത്തുക

  1. www.biography.com
  2. "Dustin Lee Hoffman, born 08/08/1937". California Birth Index. മൂലതാളിൽ നിന്നും November 29, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 14, 2014.
  3. "Film Reference.com biography". Filmreference.com. മൂലതാളിൽ നിന്നും February 3, 2010-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 2, 2010.
"https://ml.wikipedia.org/w/index.php?title=ഡസ്റ്റിൻ_ഹോഫ്മാൻ&oldid=3818138" എന്ന താളിൽനിന്ന് ശേഖരിച്ചത്