ഓഗസ്റ്റ് 30
തീയതി
(August 30 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് 30 വർഷത്തിലെ 243 (അധിവർഷത്തിൽ 244)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1574 - ഗുരു രാം ദാസ് നാലാമത്തെ സിഖ് ഗുരുവായി
- 1836 - സഹോദരന്മാരായ അഗസ്റ്റസ് ചാപ്പ്മാൻ അല്ലെനും ജോൺ കിർബി അല്ലെനും ബഫല്ലോ ബേയോയുടെ തീരപ്രദേശങ്ങളിൽ ഹ്യൂസ്റ്റൻ സ്ഥാപിച്ചു.
- 1945 - ജപ്പാനിൽ നിന്നു് ബ്രിട്ടീഷ് സൈന്യത്തിന്റെ സഹായത്തോടെ ഹോങ്കോങ്ങിന് മോചനം.
- 1957 - തിരുവിതാംകൂർ സർവകലാശാല കേരള സർവകലാശാലയായി നിലവിൽവന്നു
ജന്മദിനങ്ങൾ
ചരമവാർഷികങ്ങൾ
മറ്റു പ്രത്യേകതകൾ
- കാണാതായവർക്കുവേണ്ടിയുള്ള ദിനം