ഓഗസ്റ്റ് 11
തീയതി
(August 11 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് 11 വർഷത്തിലെ 223 (അധിവർഷത്തിൽ 224)-ാം ദിനമാണ്.വർഷാവസാനത്തിനായി 142 ദിവസങ്ങൾ കൂടി ഉണ്ട്.
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1952 - ഹുസൈൻ ബിൻ തലാൽ ജോർദാൻ രാജാവായി സ്ഥാനാരോഹണം ചെയ്തു.
- 1960 - ചാഡ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
- 2008 - ഒളിമ്പിക്സിൻറെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യ ഒരു വ്യക്തിഗത സ്വർണ്ണമെഡൽ നേടി.(അഭിനവ് ബിന്ദ്ര 10 മീറ്റർ എയർ റൈഫ്ളിംഗിൽ)
ജന്മദിനങ്ങൾ
തിരുത്തുക- 1937 - പ്രമുഖ മലയാള ചലച്ചിത്ര സംവിധായകൻ ജോൺ എബ്രഹാം
- 1943 - പാകിസ്താൻ പ്രസിഡന്റ് പർവേസ് മുഷാറഫ്
- 1954 - ജോ ജാക്സൺ, ഇംഗ്ലീഷ് ഗായകൻ
ചരമവാർഷികങ്ങൾ
തിരുത്തുക- 1988 - അവുക്കാദർ കുട്ടിനഹ
- 1988 - ആൻ റാംസേ, അമേരിക്കൻ അഭിനേത്രി (ജ. 1929)
മറ്റു പ്രത്യേകതകൾ
തിരുത്തുക- വിശുദ്ധ ഫിലോമിനയുടെ ദിനം