ആറ്റൻബറോസോറസ്
(Attenborosaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്ലിസിയോസൗർ ജെനുസിൽ പെട്ട ഒരു സമുദ്ര ഉരഗമാണ് ആറ്റൻബറോസോറസ്. തുടക്ക ജുറാസ്സിക് കാലത്ത് ജീവിച്ചിരുന്ന ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് ഇംഗ്ലണ്ടിൽ നിന്നാണ്. പ്രമുഖ ബ്രിട്ടീഷ് പ്രക്ഷേപകനും പ്രകൃതി ശാസ്ത്രജ്ഞനുമായ ഡേവിഡ് ആറ്റൻബറോയുടെ പേരാണ് ഇവയ്ക്ക് നൽകിയിരിക്കുന്നത്. ഇവയുടെ യഥാർത്ഥ ഫോസ്സിൽ നാസി ജർമനിയുടെ ബോംബാക്രമണത്തിൽ നശിച്ചു പോയി ഇന്ന് മ്യുസിയത്തിൽ കാന്നുന്നത് ഇതിന്റെ പകർപ്പ് മാത്രം ആണ് [1]
ആറ്റൻബറോസോറസ് Temporal range: Early Jurassic
| |
---|---|
Cast of the holotype fossil, Natural History Museum | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Reptilia |
Superorder: | †Sauropterygia |
Order: | †Plesiosauria |
Family: | †Pliosauridae |
Genus: | †Attenborosaurus Bakker, 1993 |
Species: | †A. conybeari
|
Binomial name | |
†Attenborosaurus conybeari (Sollas, 1881)
|
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-15. Retrieved 2016-04-24.