അറ്റ്ലസ്കോപ്കൊസോറസ്

(Atlascopcosaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹൈപ്സിലോഫോഡോണ്ട് എന്ന വിഭാഗത്തിൽ പെട്ട ഒരു ദിനോസർ ആണ് അറ്റ്ലസ്കോപ്കൊസോറസ്. പേരിന്റെ അർഥം അറ്റ്ലസ് കോപ്കൊ പല്ലി എന്ന്, ഈ പേര് വരുന്നത്‌ ഇവയുടെ ഫോസ്സിൽ ഖനനത്തിനു ഉപകരണം കൊടുത്തു 10 കൊല്ലം സഹായിച്ച അറ്റ്ലസ് കോപ്കൊ എന്ന കമ്പനിയുടെ പേര് ആണ്. ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് ഓസ്ട്രേലിയയിൽ നിന്നും ആണ്. 1984-ൽ ആണ് ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടുന്നത്. ഇവ ജീവിച്ചിരുന്നത്‌ തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ആണ്.

അറ്റ്ലസ്കോപ്കൊസോറസ്
Atlascopcosaurus loadsi model
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
Infraorder:
Family:
Genus:
Atlascopcosaurus
Binomial name
Atlascopcosaurus loadsi
Rich & Vickers-Rich, 1989

ശരീര ഘടന

തിരുത്തുക

ഇവ ഒരു ചെറിയ ദിനോസർ ആയിരുന്നു. ഏകദേശം 2-3 മീറ്റർ (6.5-10 അടി) നീളവും, 125 കി. ഗ്രാം വരെ ശരീരഭാരവുമുണ്ടായിരുന്നു എന്ന് കണക്കാക്കപ്പെടുന്നു.

  • Rich, T. and Rich, P., 1988, "Polar dinosaurs and biotas of the Early Cretaceous of southeastern Australia", National Geographic Research 5(1) 1989, 15-53
"https://ml.wikipedia.org/w/index.php?title=അറ്റ്ലസ്കോപ്കൊസോറസ്&oldid=3087340" എന്ന താളിൽനിന്ന് ശേഖരിച്ചത്