അത്തിക്കയം

പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമം
(Athikkayam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ പത്തനംതിട്ട‍‍ ജില്ലയിലെ ഒരു ഗ്രാമമാണ് അത്തിക്കയം. പമ്പാനദിയുടെ തീരത്താണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്[1]. റാന്നി താലൂക്കിലെ പതിനൊന്ന് വില്ലേജുകളിലൊന്നാണ് അത്തിക്കയം വില്ലേജ്.

Athikkayam

അത്തിക്കയം

அத்திக்கயம்
Town
Athikkayam is located in Kerala
Athikkayam
Athikkayam
Location in Kerala, India
Athikkayam is located in India
Athikkayam
Athikkayam
Athikkayam (India)
Coordinates: 9°24′10″N 76°50′57″E / 9.402830°N 76.849270°E / 9.402830; 76.849270
രാജ്യം India
സംസ്ഥാനംകേരളം
ജില്ലPathanamthitta
ഭരണസമ്പ്രദായം
 • ഭരണസമിതിNaranammoozhy Grama panchayath
ഭാഷകൾ
സമയമേഖലUTC+5:30 (IST)
ഏരിയ കോഡ്+91 - 04735
വാഹന റെജിസ്ട്രേഷൻKL-62, KL-03
വെബ്സൈറ്റ്http://www.athikayam.in/

ജനസംഖ്യ

തിരുത്തുക

2001 ലെ കാനേഷുമാരി പ്രകാരം അത്തിക്കയം ഗ്രാമത്തിൽ 9,607 ആളുകൾ താമസിക്കുന്നു. ഇതിൽ 4,745 പുരുഷന്മാരും 4,862 സ്ത്രീകളുമുണ്ട്.

  1. "Census of India : Population Finder  : Sub ജില്ല-wise Details". Retrieved 2009-09-15. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)Authors list - ഇവിടെ |last1= ഇല്ലാത്ത |first1= കാണുന്നു (സഹായം)
"https://ml.wikipedia.org/w/index.php?title=അത്തിക്കയം&oldid=3405745" എന്ന താളിൽനിന്ന് ശേഖരിച്ചത്