അശ്വിനി പൊന്നപ്പ
(Ashwini Ponnappa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പ്രശസ്ത ഇന്ത്യൻ ബാഡ്മിന്റൺ താരമാണ് അശ്വിനി പൊന്നപ്പ.1989 സെപ്തംബർ 18ന് ബാംഗ്ലൂരാണ് ജനനം. 2006ലെ സാഫ് ഗെയിംസിൽ സ്വർണം,2010 കോമൺ ഗെയിംസിൽ ജ്വാലാഗുട്ടയോടൊപ്പം ഡബിൾസ് മെഡൽ,2011 ലെ വിമൺസ് ഡബിൾസ് ചാമ്പ്യൻഷിപ്പിൽ വെങ്കലം എന്നിവ എടുത്തുപറയാവുന്ന നേട്ടങ്ങളാണ്.
അശ്വിനി പൊന്നപ്പ | |||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
വ്യക്തി വിവരങ്ങൾ | |||||||||||||||||||||||
ജനനനാമം | അശ്വിനി പൊന്നപ്പ | ||||||||||||||||||||||
രാജ്യം | ഇന്ത്യ | ||||||||||||||||||||||
ജനനം | ബാംഗ്ലൂർ, കർണാടക, India | 18 സെപ്റ്റംബർ 1989||||||||||||||||||||||
സ്ഥലം | ഹൈദരാബാദ് | ||||||||||||||||||||||
ഉയരം | 5 അടി (1.52400 മീ)* | ||||||||||||||||||||||
ഭാരം | 58 കി.ഗ്രാം (128 lb) | ||||||||||||||||||||||
പ്രവർത്തന കാലയളവ് | 2007–മുതൽ | ||||||||||||||||||||||
കൈവാക്ക് | വലങ്കൈ | ||||||||||||||||||||||
കോച്ച് | Dipankar Bhattacharjee | ||||||||||||||||||||||
Women's Doubles | |||||||||||||||||||||||
ഉയർന്ന റാങ്കിങ് | 13 (25 June 2010) | ||||||||||||||||||||||
നിലവിലെ റാങ്കിങ് | 29 (15 August 2013) | ||||||||||||||||||||||
Medal record
| |||||||||||||||||||||||
BWF profile |