അശ്വനി കുമാർ (ശാസ്ത്രജ്ഞൻ)
ഒരു ഇന്ത്യൻ ബാക്ടീരിയോളജിസ്റ്റും, ബയോടെക്നോളജിമെഖലയിലെ പ്രമുഖനും, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോബയൽ ടെക്നോളജി (ഇംടെക്) ലെ പ്രധാന ശാസ്ത്രജ്ഞനുമാണ് അശ്വനി കുമാർ. ക്ഷയരോഗത്തിന് കാരണമാകുന്ന മൈകോബാക്ടീരിയം റ്റ്യൂബർകുലോസിസിനെപ്പറ്റിയുള്ള പഠനത്തിലൂടെയാണ് അദ്ദേഹം അറിയപ്പെടുന്നത്. മനുഷ്യരിൽ മയക്കുമരുന്ന് സഹിഷ്ണുത കാണിക്കുന്നതിന്റെ കാരണങ്ങൾ മനസിലാക്കുന്നതിൽ അദ്ദേഹത്തിന്റെ ലബോറട്ടറി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ക്ഷയരോഗം ഒരു ബയോഫിലിം അണുബാധയാണെന്നും അതിനാലാണ് ആറ് മാസമെങ്കിലും ഒന്നിലധികം മരുന്നുകളുടെ അഡ്മിനിസ്ട്രേഷൻ ആവശ്യമെന്നതും അദ്ദേഹത്തിന്റെ ലബോറട്ടറി അനുമാനിക്കുന്നു. ശാസ്ത്ര സാങ്കേതിക വകുപ്പ് അദ്ദേഹത്തിന് 2016-2017 വർഷത്തേക്ക് സ്വർണജയന്തി ഫെലോഷിപ്പ് നൽകി.
അശ്വനി കുമാർ | |
---|---|
ജനനം | |
ദേശീയത | ഇന്ത്യക്കാരൻ |
അറിയപ്പെടുന്നത് | മൈക്കോബാക്ടീരിയം റ്റ്യൂബർക്കുലോസിസിനെപ്പറ്റിയുള്ള പഠനങ്ങൾ |
പുരസ്കാരങ്ങൾ |
|
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | |
സ്ഥാപനങ്ങൾ | |
ഡോക്ടർ ബിരുദ ഉപദേശകൻ | വാണി ബ്രഹ്മചാരി |
ജീവചരിത്രം
തിരുത്തുകഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോബയൽ ടെക്നോളജിയിലെ (ഇംടെക്) [1] പ്രധാന ശാസ്ത്രജ്ഞനാണ് അശ്വനി കുമാർ. അവിടെ അശ്വനി കുമാർ ലാബ് എന്നറിയപ്പെടുന്ന ലബോറട്ടറിയുടെ തലവനാണ് അദ്ദേഹം. [2] കൂടാതെ ഒരു പ്രധാന അന്വേഷകനായും സേവനം ചെയ്യുന്നു. [3] [4] [5] അദ്ദേഹം ധാരാളം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു; [6] ശാസ്ത്രീയ ലേഖനങ്ങളുടെ ഓൺലൈൻ ശേഖരമായ റിസർച്ച് ഗേറ്റ് അവയിൽ 31 എണ്ണം പട്ടികപ്പെടുത്തിയിട്ടുണ്ട്. [7] അദ്ദേഹത്തിന്റെ പരീക്ഷണശാല സെല്ലുലോസ് എൻകെയ്സ്ഡ് ബയോഫിലിമിന്റെ സാന്നിധ്യം മനുഷ്യൻ ഉൾപ്പെടെയുള്ള ആതിഥേയരിൽ കാണിച്ചിട്ടുണ്ട്. [8] [9], ഹൈഡ്രജൻ സൾഫൈഡ് തുടങ്ങിയ വാതകങ്ങളെ സിഗ്നലിംഗ് ചെയ്ത് ഓട്ടോഫാഗിയുടെ നിയന്ത്രണത്തിലും അദ്ദേഹം പ്രവർത്തിക്കുന്നു. [10] ഇന്ത്യാ ഗവൺമെന്റിന്റെ ബയോടെക്നോളജി വകുപ്പ് 2017–18ൽ ബയോ സയൻസിലെ സംഭാവനകൾക്കായി കരിയറിലെ വികസനത്തിനുള്ള ദേശീയ ബയോസയൻസ് അവാർഡ്, ഏറ്റവും ഉയർന്ന ഇന്ത്യൻ സയൻസ് അവാർഡുകളിലൊന്ന് അദ്ദേഹത്തിന് നൽകി. [11]
തിരഞ്ഞെടുത്ത ഗ്രന്ഥസൂചിക
തിരുത്തുകലേഖനങ്ങൾ
തിരുത്തുക- Chakraborty, Poushali; Bajeli, Sapna; Kaushal, Deepak; Radotra, Bishan Dass; Kumar, Ashwani (11 March 2021). "Biofilm formation in the lung contributes to virulence and drug tolerance of Mycobacterium tuberculosis". Nature Communications. 12 (1): 1606. doi:10.1038/s41467-021-21748-6.
- Iqbal, Iram Khan; Bajeli, Sapna; Sahu, Shivani; Bhat, Shabir Ahmad; Kumar, Ashwani (18 January 2021). "Hydrogen sulfide-induced GAPDH sulfhydration disrupts the CCAR2-SIRT1 interaction to initiate autophagy". Autophagy. 0 (0): 1–19. doi:10.1080/15548627.2021.1876342.
- Kumar, Ashwani (2016-06-23). "House of cellulose – a new hideout for drug tolerant Mycobacterium tuberculosis". Microbial Cell (in ഇംഗ്ലീഷ്). 3 (7): 299–301. doi:10.15698/mic2016.07.515. ISSN 2311-2638. PMC 5354596. PMID 28357368.
- Kumar, Ashwani; Bhatt, Deepak; Mavi, Parminder Singh; Trivedi, Abhishek (2016-04-25). "Thiol reductive stress induces cellulose-anchored biofilm formation in Mycobacterium tuberculosis". Nature Communications (in ഇംഗ്ലീഷ്). 7: 11392. Bibcode:2016NatCo...711392T. doi:10.1038/ncomms11392. ISSN 2041-1723. PMC 4848537. PMID 27109928.
- Nisha Singh, Pallavi Kansal, Zeeshan Ahmad, Navin Baid, Hariom Kushwaha, Neeraj Khatri, Ashwani Kumar. Antimycobacterial effect of IFNG (interferon gamma)-induced autophagy depends on HMOX1 (heme oxygenase 1)-mediated increase in intracellular calcium levels and modulation of PPP3/calcineurin-TFEB (transcription factor EB) axis. Autophagy. 2018. doi: 10.1080/15548627.2018.1436936.
- Singh, Nisha; Vats, Asheema; Sharma, Aditi; Arora, Amit; Kumar, Ashwani (2017-06-21). "The development of lower respiratory tract microbiome in mice". Microbiome. 5 (1): 61. doi:10.1186/s40168-017-0277-3. ISSN 2049-2618. PMC 5479047. PMID 28637485.
{{cite journal}}
: CS1 maint: unflagged free DOI (link) - Nupur, L. N. U.; Vats, Asheema; Dhanda, Sandeep Kumar; Raghava, Gajendra P. S.; Pinnaka, Anil Kumar; Kumar, Ashwani (2016-05-26). "ProCarDB: a database of bacterial carotenoids". BMC Microbiology. 16 (1): 96. doi:10.1186/s12866-016-0715-6. ISSN 1471-2180. PMC 4882832. PMID 27230105.
{{cite journal}}
: CS1 maint: unflagged free DOI (link) - Sarkar, Dibyendu; Kumar, Ashwani; Sevalkar, Ritesh Rajesh; Singh, Nisha; Bansal, Roohi; Goyal, Rajni; Kumar, Vijjamarri Anil (2016-09-02). "EspR-dependent ESAT-6 Protein Secretion of Mycobacterium tuberculosis Requires the Presence of Virulence Regulator PhoP". Journal of Biological Chemistry (in ഇംഗ്ലീഷ്). 291 (36): 19018–19030. doi:10.1074/jbc.M116.746289. ISSN 1083-351X. PMC 5009273. PMID 27445330.
{{cite journal}}
: CS1 maint: unflagged free DOI (link)
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Ashwani Kumar - ImTech profile". Institute of Microbial Technology. 2019-01-14. Retrieved 2019-01-14.
- ↑ "Ashwani Kumar's lab - Institute of Microbial Technology (IMTECH)". ResearchGate (in ഇംഗ്ലീഷ്). 2019-01-14. Retrieved 2019-01-14.
- ↑ "Addgene: Ashwani Kumar Lab Plasmids". www.addgene.org. 2019-01-14. Retrieved 2019-01-14.
- ↑ "MDRIpred: A webserver for predicting inhibitors against drug resistant M.Tuberculosis". crdd.osdd.net. 2019-01-14. Retrieved 2019-01-14.
- ↑ "Welcome to MDRIpred". crdd.osdd.net. 2019-01-14. Retrieved 2019-01-14.
- ↑ "Ashwani Kumar - Google Scholar Citations". scholar.google.com. 2019-01-14. Retrieved 2019-01-14.
- ↑ "Ashwani Kumar Institute of Microbial Technology - IMTECH · Molecular Mycobacteriology 28 36 ·". ResearchGate (in ഇംഗ്ലീഷ്). 2019-01-14. Retrieved 2019-01-14.
- ↑ Chakraborty, Poushali; Bajeli, Sapna; Kaushal, Deepak; Radotra, Bishan Dass; Kumar, Ashwani (2021-03-11). "Biofilm formation in the lung contributes to virulence and drug tolerance of Mycobacterium tuberculosis". Nature Communications (in ഇംഗ്ലീഷ്). 12 (1): 1606. doi:10.1038/s41467-021-21748-6. ISSN 2041-1723.
- ↑ Singh, Nisha; Kansal, Pallavi; Ahmad, Zeeshan; Baid, Navin; Kushwaha, Hariom; Khatri, Neeraj; Kumar, Ashwani (2018-06-03). "Antimycobacterial effect of IFNG (interferon gamma)-induced autophagy depends on HMOX1 (heme oxygenase 1)-mediated increase in intracellular calcium levels and modulation of PPP3/calcineurin-TFEB (transcription factor EB) axis". Autophagy. 14 (6): 972–991. doi:10.1080/15548627.2018.1436936. ISSN 1554-8627. PMC 6103408. PMID 29457983.
- ↑ Iqbal, Iram Khan; Bajeli, Sapna; Sahu, Shivani; Bhat, Shabir Ahmad; Kumar, Ashwani (2021-01-18). "Hydrogen sulfide-induced GAPDH sulfhydration disrupts the CCAR2-SIRT1 interaction to initiate autophagy". Autophagy. 0 (0): 1–19. doi:10.1080/15548627.2021.1876342. ISSN 1554-8627. PMID 33459133.
- ↑ "Awardees of National Bioscience Awards for Career Development" (PDF). Department of Biotechnology. 2019. Archived from the original (PDF) on 2018-12-26. Retrieved 2017-11-20.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- "Imtech boosts kids' chemistry with science - Times of India". The Times of India. June 2, 2015. Retrieved 2019-01-14.
- "Addgene: Institute of Microbial Technology (CSIR-IMTECH)". www.addgene.org. 2019-01-14. Retrieved 2019-01-14.
- "Understanding the nature of extracellular polymeric substances of the Mycobacterium tuberculosis biofilms" (PDF). National Centre for Cell Science. 2019-01-14. Retrieved 2019-01-14.[പ്രവർത്തിക്കാത്ത കണ്ണി]