മൈക്കോബാക്റ്റീരിയം ട്യൂബർകുലോസിസ്

മൈക്കോബാക്റ്റീരിയം ട്യൂബർകുലോസിസ് ക്ഷയം ഉണ്ടാക്കുന്ന ബാക്ടീരിയയാണ്. ഇത് ആദ്യമായി കണ്ടെത്തിയത് 1882-ൽ റോബർട്ട് കോച്ച് ആണ്. സസ്തനികളുടെ ശ്വാസകോശത്തെ ബാധിക്കുന്ന അപകടകരമായ ബാക്ടീരിയയാണ് ഇത്. 1998 ൽ ജീനോം പ്രോജക്ടിന് കീഴിൽ ഇതിന്റെ ജീനോം സീക്വൻസ് കണ്ടെത്തി

മൈക്കോബാക്റ്റീരിയം ട്യൂബർകുലോസിസ്
M. tuberculosis colonies
ശാസ്ത്രീയ വർഗ്ഗീകരണം
Domain:
Phylum:
Class:
Actinobacteria
Order:
Family:
Genus:
Species:
M. tuberculosis
Binomial name
Mycobacterium tuberculosis
Zopf 1883
Synonyms

Tubercle bacillus Koch 1882