അസാരം മാക്സിമം

ചൈന തദ്ദേശവാസിയായ ഒരു സ്പീഷീസ്
(Asarum maximum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അരിസ്റ്റോലോക്കിയേസീ കുടുംബത്തിലെ ചൈന തദ്ദേശവാസിയായ ഒരു സ്പീഷീസ് ആണ് അസാരം മാക്സിമം. പൂക്കൾക്ക് കൂണിൻറെ ഗന്ധം കാണപ്പെടുന്നു.

അസാരം മാക്സിമം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Aristolochiaceae
Genus:
Asarum
Species:
maximum
"https://ml.wikipedia.org/w/index.php?title=അസാരം_മാക്സിമം&oldid=3131194" എന്ന താളിൽനിന്ന് ശേഖരിച്ചത്