അരുണാചൽ സ്കൗട്സ്
(Arunachal Scouts എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭാരതത്തിന്റെ ഉയർന്ന ഭൂഭാഗങ്ങളിൽ പ്രത്യേകിച്ചും പർവ്വതപ്രദേശങ്ങളിൽ സൈനികനീക്കങ്ങൾക്കു തയ്യാർ ചെയ്യപ്പെട്ട സായുധവിഭാഗമാണ് അരുണാചൽ സ്കൗട്സ് . ഭാരതത്തിന്റെ വടക്കു കിഴക്കൻ അതിർത്തിയ്ക്കടുത്ത് പ്രത്യേകിച്ചും ചീനാ-തിബത്ത് മേഖലകളിലെ സംരക്ഷനത്തിനായി ഇത് നിലകൊള്ളുന്നു. 2009 ലാണ് ഇത് പ്രത്യേകവിഭാഗമായി മാറിയത്. ആസ്സാം റെജിമെന്റിന്റെ ഒരു ഭാഗം ഇതിന്റെ ബറ്റാലിയനായി മാറുകയുണ്ടായി.[1]
Arunachal Scouts | |
---|---|
പ്രവർത്തന കാലം | 2010–present |
രാജ്യം | India |
ഘടകം | ഇന്ത്യൻ ആർമി |
Type | Infantry |
Role | Mountain warfare |
അംഗബലം | 2 battalions |