ലഡാക്ക് സ്കൗട്സ്

(Ladakh Scouts എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹിമക്കരടികൾ എന്നും മഞ്ഞിലെ പോരാളികൾ എന്നും വിശേഷിപ്പിയ്ക്കപ്പെടുന്ന ഭാരതീയ കരസേനയിലെ ഒരു സായുധവിഭാഗമാണ് ലഡാക്ക് സ്കൗട്സ് .തണുത്തുറഞ്ഞ പർവ്വതമേഖലകളിലെ ദുഷ്കരമായ സൈനിക ദൗത്യങ്ങൾക്കാണ് ഇവരെ സാധാരണ വിന്യസിയ്ക്കുന്നത്. ഇത്തരം ഉയർന്ന പ്രദേശങ്ങളിൽ പോരാടുന്നതിനു ഇവർക്ക് പ്രത്യേക പ്രാഗല്ഭ്യവുമുണ്ട്.[2] 2000 ൽ ആണ് ഇവരെ കരസേനയിലേയ്ക്ക് നിയോഗിയ്ക്കപ്പെടുന്നത്. ലഡാക്ക്, തിബത്തൻ മേഖലയിൽ നിന്നുള്ളവരാണ് പ്രധാനമായും ഇതിലെ സൈനികർ. ഇതുവരെ 300 ളം ധീരതയ്ക്കുള്ള പതക്കങ്ങളും ഒരു അശോകചക്രവും, 10 മഹാവീര ചക്രങ്ങളും,2 കീർത്തിചക്രങ്ങളും ഇതിലെ സൈനികർക്കായി സമർപ്പിയ്ക്കപ്പെട്ടിട്ടുണ്ട്.

Ladakh Scouts

Regimental Insignia
പ്രവർത്തന കാലം 1963–present
രാജ്യം  India
ഘടകം Army
Type Infantry
Role Mountain warfare
അംഗബലം 5 battalions
Nickname Snow Warriors or Snow Tigers
War Cry Ki Ki So So Lhargyalo (Victory to God).
Decorations 1 Ashok Chakra, 11 Mahavir Chakra, 2 Kirti Chakra, 2 Ati Vishisht Seva Medals, 26 Vir Chakra, 6 Shaurya Chakra, 3 Yudh Seva Medals, 64 Sena Medals, 13 Vishisht Seva Medals, 13 Mentions-in-Dispatches, 67 Chief Of Army Staff commendation cards, 2 Jeevan Raksha Padak[1]
Insignia
Insignia Ibex Ibex,

പങ്കെടുത്ത സൈനിക ദൗത്യങ്ങൾ

തിരുത്തുക
  1. "Ladakh Scouts". GlobalSecurity.org.
  2. "Ladakh Scouts". Indian Army.
"https://ml.wikipedia.org/w/index.php?title=ലഡാക്ക്_സ്കൗട്സ്&oldid=2984787" എന്ന താളിൽനിന്ന് ശേഖരിച്ചത്