ആസ്സാം റെജിമെന്റ്
ഇന്ത്യൻ കരസേനയിലെ ഒരു ഇൻഫന്ററി റെജിമെന്റാണ് അസ്സാം റെജിമെന്റ്. ഏഴ് വടക്കു കിഴക്കൻ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ് ഈ റെജിമെന്റിലേയ്ക്ക് സൈനികരെ നിയമിക്കുന്നത്.
ആസ്സാം റെജിമെന്റ് | |
---|---|
Active | 15 ജൂൺ 1941 - ഇന്നുവരെ |
രാജ്യം | ഇന്ത്യ |
ശാഖ | കരസേന |
തരം | ലൈൻ ഇൻഫന്ററി |
കർത്തവ്യം | Light Role |
വലിപ്പം | 23 ബറ്റാലിയനുകൾ |
റജിമെന്റ് ആസ്ഥാനം | ഹാപ്പി വാലി, ഷില്ലോങ് |
ചുരുക്ക പേര് | ആസ്സാം റെജിമെന്റ് |
ആപ്തവാക്യം | അസം വിക്രം |
Colors | റൈനോ ചാർജ്ജ് |
March | Badluram Ka Badan |
Mascot | Uni-horned Rhinoceros of Assam |
Engagements | 1945(ബർമ മുന്നണി) 1971 (ചാംബ് സെക്ടർr) |
Decorations | 1 അശോക ചക്ര (ക്ലാസ്സ് III), 2 മഹാ വീർ ചക്ര, 3 കീർത്തി ചക്ര, 5 വീർ ചക്ര, 14 ശൗര്യ ചക്ര, 2 പദ്മ ശ്രീ, 5 അതി വിശിഷ്ട് സേവ മെഡൽ, 1 യുദ്ധ് സേവ മെഡൽ, 51 സേന മെഡൽ, 8 വിശിഷ്ട് സേവ മെഡൽ |
Commanders | |
Current commander |
|
Notable commanders |
Brig 'Papa' Pandey Padmabhushan, Brig. Thenphunga Sailo |
Insignia | |
നിറം | കറുപ്പും ചുവപ്പും (സുവർണ്ണ ജൂബിലിയുടെ ഭാഗമായി സ്വർണ്ണ നിറം കൂട്ടിച്ചേർക്കപ്പെട്ടു) |