ആർട്ടോകാർപസ്
(Artocarpus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മൊറേസി സസ്യകുടുംബത്തിലെ ഒരു ജനുസ് ആണ് ആർട്ടോകാർപസ് . നമ്മുടെ നാട്ടിൽ കാണുന്ന പ്ലാവ്, കടപ്ലാവ്, ആഞ്ഞിലി, തീറ്റിപ്ലാവ് എന്നിവ ആർട്ടോകാർപസ് ജനുസിലുള്ള സസ്യങ്ങളാണ്. തെക്ക്‌കിഴക്കേഷ്യൻ രാജ്യങ്ങളിലാണ് വ്യാപകമായി കാണുന്നത്. മിക്കതും ഭക്ഷ്യയോഗ്യമാണ്. തോൽ മുറിച്ചാൽ പാൽ പോലെയുള്ള കറ വരുന്നവയാണ് ഈ സസ്യങ്ങൾ.
ആർട്ടോകാർപസ് | |
---|---|
![]() | |
ആഞ്ഞിലി ചക്കയുടെ പഴം | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
(unranked): | |
(unranked): | |
(unranked): | |
നിര: | |
കുടുംബം: | |
Tribe: | |
ജനുസ്സ്: | Artocarpus |
അവലംബംതിരുത്തുക
- ↑ "Artocarpus J. R. Forst. & G. Forst". Germplasm Resources Information Network. United States Department of Agriculture. 2009-01-16. ശേഖരിച്ചത് 2009-03-11.
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
വിക്കിസ്പീഷിസിൽ Artocarpus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
വിക്കിമീഡിയ കോമൺസിലെ Artocarpus എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |