അരോണിയ
(Aronia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റോസേസീ കുടുംബത്തിലെ ഇലപൊഴിയും കുറ്റിച്ചെടികളുടെ ഒരു ജനുസ്സാണ് അരോണിയ. ഇവ സാധാരണയായി ഈർപ്പമുള്ള കാടുകളിലും ചതുപ്പുനിലങ്ങളിലും കാണപ്പെടുന്നു.[2][3][4]അരോണിയ ജനുസ്സിൽ 3 സ്പീഷീസുകളുണ്ട്.[5][6] കിഴക്കൻ വടക്കേ അമേരിക്കയിൽ നിന്ന് ഉത്ഭവിച്ച അരോണിയ മെലനോകാർപ (കറുത്ത ചോക്ക്ബെറി) ആണ് ഏറ്റവും സാധാരണവും വ്യാപകമായി ഉപയോഗിക്കുന്നതും. അധികം അറിയപ്പെടാത്ത Aronia arbutifolia (red chokeberry) ഉം Aronia prunifolia (Purple chokeberry) എന്ന് വിളിക്കപ്പെടുന്ന മുകളിൽ പറഞ്ഞ ഇനങ്ങളുടെ ഹൈബ്രിഡ് രൂപവും മധ്യ, കിഴക്കൻ വടക്കേ അമേരിക്കയിലാണ് ആദ്യമായി കൃഷി ചെയ്തത്.[5] പതിനെട്ടാം നൂറ്റാണ്ടിൽ, ഏറ്റവും അറിയപ്പെടുന്ന സ്പീഷിസായ അരോണിയ മെലനോകാർപ്പയുടെ ആദ്യത്തെ കുറ്റിച്ചെടികൾ യൂറോപ്പിൽ എത്തി. അവിടെ സ്കാൻഡിനേവിയയിലും റഷ്യയിലും ആദ്യമായി ഇത് കൃഷി ചെയ്തു.[5]
അരോണിയ | |
---|---|
Aronia berries | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | റോസിഡുകൾ |
Order: | Rosales |
Family: | Rosaceae |
Subfamily: | Amygdaloideae |
Tribe: | Maleae |
Subtribe: | Malinae |
Genus: | Aronia Medik. 1789, conserved name not J. Mitch. 1769 nor Mitch. 1748 |
Species | |
| |
Synonyms[1] | |
|
References
തിരുത്തുക- ↑ Pankhurst, Richard J. (2014), "Aronia", in Flora of North America Editorial Committee (ed.), Flora of North America North of Mexico (FNA), vol. 9, New York and Oxford – via eFloras.org, Missouri Botanical Garden, St. Louis, MO & Harvard University Herbaria, Cambridge, MA
{{citation}}
: External link in
(help); Invalid|via=
|mode=CS1
(help)CS1 maint: location missing publisher (link) - ↑ "Photinia melanocarpa". Natural Resources Conservation Service PLANTS Database. USDA.
- ↑ "Photinia floribunda". Natural Resources Conservation Service PLANTS Database. USDA.
- ↑ Reznicek, A. A.; Voss, E. G.; Walters, B. S., eds. (February 2011). "Aronia". Michigan Flora Online. University of Michigan Herbarium. Retrieved 2013-11-29.
- ↑ 5.0 5.1 5.2 Ekiert, Halina Maria; Szopa, Agnieszka; Kubica, Paweł (2021), High Production of Depsides and Other Phenolic Acids in Different Types of Shoot Cultures of Three Aronias: Aronia melanocarpa, Aronia arbutifolia, Aronia × prunifolia, Reference Series in Phytochemistry, Cham: Springer International Publishing, pp. 337–364, doi:10.1007/978-3-030-30185-9_11, ISBN 978-3-030-30184-2, S2CID 242679397, retrieved 2021-11-14
- ↑ Kulling, Sabine; Rawel, Harshadai (October 2008). "Chokeberry(Aronia melanocarpa)– A Review on the Characteristic Components and Potential Health Effects". Planta Medica. 74 (13): 1625–1634. doi:10.1055/s-0028-1088306. ISSN 0032-0943. PMID 18937167. S2CID 206285399.
Further reading
തിരുത്തുക- Aronia berries profile Report revised October 2013 by Joe M. Hannan, Iowa State University Extension and Outreach, Commercial Horticulture Field Specialist
External links
തിരുത്തുകAronia എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.