അർക്കാരാവിയ
(Arkharavia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹദ്രോസറോയിഡ് കുടുംബത്തിൽ പെട്ട ഒരു ദിനോസർ ആണ് അർക്കാരാവിയ. അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ഇപ്പോഴത്തെ റഷ്യയിൽ ആണ് ഇവ ജീവിച്ചിരുന്നത് . ഏകദേശം ഇതേ കാലയളവിൽ ഇവിടെ ജീവിച്ചിരുന്ന ഇതേ കുടുംബത്തിൽ പെട്ട അമ്യുറോസോറസസിന്റെ ഫോസ്സിലും 1991 ൽ അമുർ നടികരയിൽ നിന്നും കണ്ടെത്തിയിരുന്നു.
അർക്കാരാവിയ Temporal range: അന്ത്യ ക്രിറ്റേഷ്യസ്
| |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | †Sauropodomorpha |
ക്ലാഡ്: | †Sauropoda |
ക്ലാഡ്: | †Macronaria |
Genus: | †Arkharavia Alifanov & Bolotsky, 2010 |
Species: | †A. heterocoelica
|
Binomial name | |
†Arkharavia heterocoelica Alifanov & Bolotsky, 2010
|
ഫോസ്സിൽ
തിരുത്തുക2010 ൽ ആണ് ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയത് , റഷ്യയിൽ അമുർ നദി കരയിൽ നിന്നും ആണ് ഇത് . ഫോസ്സിലിൽ നടന്ന ആദ്യ പരിശോധന യിൽ ഇവ ഒരു സോറാപോഡ് ആണ് എന്നായിരുന്നു നിഗമനം എന്നാൽ പിന്നിട് ഇത് തിരുത്തുകയായിരുന്നു.[1]ഹോളോ ടൈപ്പ് ആയി കിട്ടിയിടുളത് ഒരു പല്ലും വാല് തുടങ്ങുന്ന സ്ഥലത്തെ വാലിന്റെ അസ്ഥിയും ആണ്. ഇവയെ കുറിച്ചും കിട്ടിയ ഫോസ്സിലിനെ കുറിച്ചും കുടുതൽ പഠനങ്ങളും മറ്റും ഇനിയും നടക്കുവാൻ ഇരിക്കുന്നു.
അവലംബം
തിരുത്തുക- ↑ (Alifanov, V.R. and Bolotsky, Y.L. 2010. Arkharavia heterocoelica gen. et sp. nov., anew sauropod dinosaur from the Upper Cretaceous of the Far East of Russia. Paleontologičeskij žurnal 2010: 76–83. )