ധ്രുവപര്യവേഷണം
(Arctic exploration എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ധ്രുവപര്യവേഷണം എന്നത് ഭൂമിയുടെ ആർട്ടിക്, അന്റാർട്ടിക് പ്രദേശങ്ങളുടെ പര്യവേഷണങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന വാക്കാണ്. ഇത് ആർട്ടിക്ക് വൃത്തത്തിനു വടക്കും, അന്റാർട്ടിക്ക് വൃത്തത്തിനു തെക്കുമായി സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിൽ മനുഷ്യർ ഏറ്റവും തീവ്രതയോടെ പര്യവേഷണം നടത്തി പ്രസ്തുത പ്രദേശങ്ങൾ കീഴടക്കിയ ഒരു ചരിത്രസമയരേഖയെയും സൂചിപ്പിക്കുന്നു. മാനവരാശി ക്രിസ്തുവിനു 325 വർഷങ്ങൾക്കു മുമ്പ് മുതൽ ഭൂമിയുടെ ഏറ്റവും തെക്കും വടക്കുമായി സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിൽ പര്യവേഷണം നടത്താൻ ആരംഭിച്ചിരുന്നുവെങ്കിലും[1] ഈ പ്രദേശങ്ങളിൽ, പ്രത്യേകിച്ച് അന്റാർട്ടിക്ക ഭൂഖണ്ഡത്തിൽ മനുഷ്യർ കാലുകുത്തിയത് 1900-നു ശേഷമായിരുന്നു.[1] കൊടിയ കാലാവസ്ഥയും അപകടം നിറഞ്ഞ സമുദ്രവും പര്യവേഷകരെ കരയിലൂടെയും കടലിലൂടെയും ധ്രുവപ്രദേശങ്ങളിലെത്തുന്നത് അത്യന്തം വിഷമകരമാക്കി.
ആദ്യത്തെ പരിശ്രമങ്ങൾ
തിരുത്തുകപുരാതന ഗ്രീസ്
തിരുത്തുകമദ്ധ്യകാലഘട്ടം
തിരുത്തുകമിങ് ചൈന
തിരുത്തുകനവീകരണകാലഘട്ടം
തിരുത്തുകആധുനിക പര്യവേഷണം
തിരുത്തുകകുറിപ്പുകൾ
തിരുത്തുക- ↑ 1.0 1.1 "ARCTIC, THE". Columbia Encyclopedia, Sixth Edition. Columbia University Press. 2004. Retrieved 2006-10-19.
അവലംബം
തിരുത്തുക- Menzies, Gavin (2003). 1421: The Year China Discovered America. Morrow/Avon, ISBN 0-06-053763-9.
- Berton, Pierre (1988). The Arctic Grail. Anchor Canada edition [2001], ISBN 0-385-65845-1
- Michael Robinson, (2006). The Coldest Crucible: Arctic Exploration and American Culture. University of Chicago Press