അറബ് ന്യൂസ്

(Arab News എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സൗദി അറേബ്യയിൽ പ്രസിദ്ധീകരിക്കുന്ന ഒരു ഇംഗ്ലീഷ് ഭാഷാ ദിനപത്രമാണ് അറബ് ന്യൂസ് . 1975-ൽ റിയാദിൽ നിന്നാണ് ഇത് പ്രസിദ്ധീകരണമാരംഭിച്ചത്. ബിസിനസുകാർ, എക്സിക്യൂട്ടീവുകൾ, നയതന്ത്രജ്ഞർ, വിദേശികളായ ഉയർന്ന ജോലിക്കാർ എന്നിവരെയാണ് പത്രം ലക്ഷ്യം വെക്കുന്നത്. [4] [5]

Arab News
തരംDaily newspaper.
FormatBroadsheet
സ്ഥാപക(ർ)Hisham Hafiz
Mohammad Ali Hafiz
പ്രസാധകർSaudi Research and Marketing Group
എഡീറ്റർFaisal J. Abbas
സ്ഥാപിതം
  • 20 April 1975
  • 4 ഏപ്രിൽ 2018; 6 വർഷങ്ങൾക്ക് മുമ്പ് (2018-04-04) (Relaunch)
ഭാഷEnglish
ആസ്ഥാനംRiyadh, Saudi Arabia
Circulation51,481[1]
സഹോദരവാർത്താപത്രങ്ങൾAl Eqtisadiah[2]
Asharq al Awsat[3]
ISSN0254-833X
OCLC number4574467
ഔദ്യോഗിക വെബ്സൈറ്റ്www.arabnews.com

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ സഹോദരൻ തുർക്കി ബിൻ സൽമാന്റെ ഉടമസ്ഥതയിലായിരുന്നു അറബ് ന്യൂസ് നിലനിന്നുവന്നത്. സൗദി ഭരണകൂടത്തിന്റെ മുഖപത്രമായി അറബ് ന്യൂസ് കണക്കാക്കപ്പെടുന്നു.[6][7]

  1. "Saudi Arabia". Press References. Retrieved 16 May 2012.
  2. "Al Fayez Appointed Al Eqtisadiah Editor". Arab News. 19 ജൂലൈ 2003. Archived from the original on 16 June 2012. Retrieved 10 May 2012.
  3. "The Saudi Press: Profiles of Individual Papers". Wikileaks. Retrieved 8 April 2012.
  4. "Publications of SPPC". Saudi Research and Marketing Group. Archived from the original on 16 January 2013. Retrieved 28 May 2012.
  5. "Khashoggi, Jamal". Biographical Encyclopedia of the Modern Middle East and North Africa. 1 January 2008. Archived from the original on 5 November 2013. Retrieved 15 October 2013.
  6. "MbS-aligned Saudi newspaper urges 'surgical strikes' on Iran". Al Arabi. 16 May 2019. Retrieved 28 February 2021.
  7. "Saudi Newspaper, Owned by MBS' Brother, Urges U.S. 'Surgical Strikes' on Iran". The Associated Press and Haaretz. 16 May 2019. Retrieved 27 February 2021.
"https://ml.wikipedia.org/w/index.php?title=അറബ്_ന്യൂസ്&oldid=3613486" എന്ന താളിൽനിന്ന് ശേഖരിച്ചത്