മലങ്കൂളൻ

(Apus apus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വയൽക്കോതിക്കത്രികയോടും വെള്ളക്കറുപ്പൻ കത്രികയോടും രൂപസാദ്രശ്യമുള്ള ഒരു ശരപ്പക്ഷിയാണ് മലങ്കൂളൻ[2] [3][4][5] (ഇംഗ്ലീഷ്: Common swift, ശാസ്ത്രനാമം: Apus apus).

മലങ്കൂളൻ
ബാഴ്സലോണ, സ്പെയിൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. apus
Binomial name
Apus apus
Range of A. apus      Breeding range     Wintering range

Apus എന്ന ലത്തീൻ പദം പാദമില്ലാത്ത എന്ന അർത്ഥത്തിലാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.[6] ഇവയുടെ നന്നേ ചെറിയ കാലുകൾ ഉപയോഗിച്ചു തൂങ്ങിക്കിടക്കുകയല്ലാതെ നിവർന്നിരിക്കാൻ ബുദ്ധിമുട്ടാണ്.

ഇവ ഒരിക്കലും നിലത്തിരിക്കാൻ താല്പര്യം കാണിക്കാറില്ല. കൂടുകൂട്ടുന്നതൊഴിച്ചാൽ ജീവിതത്തിന്റെ മറ്റെല്ലാ ഭാഗവവും ഇവ വായുവിൽത്തന്ന ചെലവഴിക്കുന്നു. കീടങ്ങളെ ഭക്ഷണമാകുന്നതും വെള്ളംകുടിക്കുന്നതും ഇണചേരുന്നതും ഉറങ്ങുന്നതുമെല്ലാം പറന്നുകൊണ്ടുതന്നെ.[7] ഇണചേരാത്ത സമയത്ത് പത്തുമാസംവരെ തുടർച്ചയായി നിർത്താതെ പറക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.[8]

  1. BirdLife International (2014). "Apus apus". IUCN Red List of Threatened Species. 2014. IUCN: e.T22686800A62552970. doi:10.2305/IUCN.UK.2014-2.RLTS.T22686800A62552970.en. Retrieved 1 October 2016.
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 486. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
  6. Jobling, James A. (2010). The Helm Dictionary of Scientific Bird Names. London: Christopher Helm. p. 52. ISBN 978-1-4081-2501-4.
  7. "Common Swift - Apus Apus".
  8. Hedenström, Anders; et al. (September 2016). "Annual 10-Month Aerial Life Phase in the Common Swift Apus apus". Current Biology. 26: 3066–3070. doi:10.1016/j.cub.2016.09.014. Retrieved 28 October 2016. {{cite journal}}: Explicit use of et al. in: |last2= (help)
"https://ml.wikipedia.org/w/index.php?title=മലങ്കൂളൻ&oldid=3778086" എന്ന താളിൽനിന്ന് ശേഖരിച്ചത്