ചെന്തനം
(Apollonias arnottii എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുവൃക്ഷമാണ് കാരമാവ് എന്നും അറിയപ്പെടുന്ന ചെന്തനം. (ശാസ്ത്രീയനാമം: Apollonias arnottii). 6 മീറ്റർ വരെ ഉയരം വയ്ക്കും.[1] പശ്ചിമഘട്ടത്തിൽ പാലക്കാടിനും വയനാടിനും ഇടയിൽ 700 മുതൽ 1800 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു.
ചെന്തനം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A. arnottii
|
Binomial name | |
Apollonias arnottii Nees
|
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-17. Retrieved 2013-05-04.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും[പ്രവർത്തിക്കാത്ത കണ്ണി]
- http://www.banglajol.info/index.php/BJPT/rt/printerFriendly/3926/0[പ്രവർത്തിക്കാത്ത കണ്ണി]
- http://niyamgiri-biodiversity.blogspot.in/2012/12/bhains-dhenti-and-apollonias-arnottii.html
വിക്കിസ്പീഷിസിൽ Apollonias arnottii എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Apollonias arnottii എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.