ആൻവിക്, അലാസ്ക

(Anvik, Alaska എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യൂക്കോണ്-കോയുകുക്ക് സെൻസസ് ഏരിയായിലുൾപ്പെട്ട അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ അലാസ്കയിലെ ഒരു ചെറുപട്ടണമാണ് ആൻവിക്. ഇത് Deg Hit'an വർഗ്ഗക്കാരുടെ സ്വദേശമാകുന്നു. ആൻവിക് എന്ന പദത്തിനർത്ഥം സെൻട്രൽ അലാസ്കൻ യുപ്പിക് ഭാക്ഷയിൽ "exit" എന്നാണ്. പട്ടണത്തിലെ ജനസംഖ്യ 85 ആണ്. ഇത് 2010 ലെ സെൻസസ് അനുസരിച്ചുള്ള കണക്കാണ്.

Anvik

Gitr'ingithchagg
Anvik in 1901
Anvik in 1901
Anvik is located in Alaska
Anvik
Anvik
Location in Alaska
Coordinates: 62°39′22″N 160°12′24″W / 62.65611°N 160.20667°W / 62.65611; -160.20667[1]
CountryUnited States
StateAlaska
Census AreaYukon-Koyukuk
IncorporatedOctober 6, 1969[2]
ഭരണസമ്പ്രദായം
 • MayorJason Jones[3]
 • State senatorLyman Hoffman (D-C)[4]
 • State rep.Bryce Edgmon (I)
വിസ്തീർണ്ണം
 • ആകെ11.93 ച മൈ (30.89 ച.കി.മീ.)
 • ഭൂമി9.49 ച മൈ (24.58 ച.കി.മീ.)
 • ജലം2.44 ച മൈ (6.31 ച.കി.മീ.)
ഉയരം52 അടി (16 മീ)
ജനസംഖ്യ
 (2010)
 • ആകെ85
 • കണക്ക് 
(2018)[6]
83
 • ജനസാന്ദ്രത8.75/ച മൈ (3.38/ച.കി.മീ.)
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
Zip code
99558
Area code907
FIPS code02-03880
വെബ്സൈറ്റ്www.commerce.alaska.gov/dcra/DCRAExternal/community/Details/c0a23263-bd61-47ba-9bd4-8152e95aed1a

ഭൂമിശാസ്ത്രം

തിരുത്തുക

യൂക്കോൺ നദിയുടെ പടിഞ്ഞാറായി ആൻവിക് നദീമുഖത്തു സ്ഥിതി ചെയ്യുന്ന ഈ ചെറുപട്ടണത്തിന്റെ അക്ഷാംശ രേഖാംശങ്ങൾ 62°39′20″N 160°12′33″W (62.655659, -160.209237) ആണ്. വടക്ക് 34 മൈൽ ദൂരത്തിൽ ഹോളിക്രോസ് പട്ടണം ഉണ്ട്. ആൻവിക് പട്ടണത്തിൽ നിന്ന് ഒരു മൈൽ (1.6 കി.മീ.) തെക്കുപടിഞ്ഞാറായി 2,960 അടി (902 മീ.) നീളത്തിൽ ചരൽക്കല്ലു പാകിയ ആൻവിക് വിമാനത്താവളം പൊതു ഉപയോഗത്തിനായിട്ടുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച് പട്ടണത്തിന്റ വ്യാപ്തം 11.9 സ്ക്വയർ മൈലാണ്. ഇതിൽ 9.5 സ്ക്വയർ മൈൽ കരയും 2.4 സ്ക്വയർ മൈൽ വെള്ളവും കൂടിച്ചേർന്നതാണ്.

  1. 1.0 1.1 U.S. Geological Survey Geographic Names Information System: ആൻവിക്, അലാസ്ക
  2. "Directory of Borough and City Officials 1974". Alaska Local Government. XIII (2). Juneau: Alaska Department of Community and Regional Affairs: 19. January 1974.
  3. 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 33.
  4. "Senator Lyman Hoffman". Alaska Senate Majority. Alaskasenate.org. Archived from the original on 2020-04-08. Retrieved November 16, 2019.
  5. "2018 U.S. Gazetteer Files". United States Census Bureau. Retrieved Jul 1, 2019.
  6. "Population and Housing Unit Estimates". Retrieved June 4, 2019.
"https://ml.wikipedia.org/w/index.php?title=ആൻവിക്,_അലാസ്ക&oldid=3624570" എന്ന താളിൽനിന്ന് ശേഖരിച്ചത്