അന്ന (ടെക്സസ്)

(Anna, Texas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് കോളിൻ കൗണ്ടിയിൽപ്പെട്ട ഒരു നഗരമാണ് അന്ന. 2010ലെ സെൻസസ് പ്രകാരം പട്ടണത്തിൽ 8,249 പേർ വസിക്കുന്നു.

അന്ന (ടെക്സസ്)
ടെക്സസിലെ കോളിൻ കൗണ്ടിയിൽ സ്ഥാനം
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ്
കൗണ്ടികോളിൻ
ഭരണസമ്പ്രദായം
 • മേയർഡാരൻ ആർ. ഡ്രിസ്കെൽ
 • സിറ്റി മാനേജർഫിലിപ്പ് സാൻഡേഴ്സ്
 • സിറ്റി അറ്റോർണിക്ലാർക്ക് മക്കോയ്
വിസ്തീർണ്ണം
 • ആകെ1.7 ച മൈ (4.3 ച.കി.മീ.)
 • ഭൂമി1.7 ച മൈ (4.3 ച.കി.മീ.)
 • ജലം0.0 ച മൈ (0.0 ച.കി.മീ.)
ഉയരം
712 അടി (217 മീ)
ജനസംഖ്യ
 (2000)
 • ആകെ8,249
സമയമേഖലUTC-6 (സെൻട്രൽ (CST))
 • Summer (DST)UTC-5 (CDT)
പിൻകോഡ്
75409
ഏരിയ കോഡ്972
FIPS കോഡ്48-03300[1]
GNIS ഫീച്ചർ ID1351131[2]

ഭൂമിശാസ്ത്രം

തിരുത്തുക

അന്ന നഗരത്തിന്റെ അക്ഷരേക്ഷാംശങ്ങൾ 33°21′01″N 96°33′03″W / 33.350308°N 96.550762°W / 33.350308; -96.550762 ആണ്.[3]

അന്ന നഗരത്തിന്റെ വെബ്സൈറ്റ് പ്രകാരം നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 15 ചതുരശ്രമൈൽ ആണ്. ഇതുകൂടാതെ 60 ചതുരശ്രമൈൽ പ്ലാനിങ് പ്രദേശവുമുണ്ട്. അന്ന ഡാളസിന്റെയോ മക്കിന്നിയുടെയോ ഭാഗമല്ല.

  1. "American FactFinder". United States Census Bureau. Retrieved 2008-01-31.
  2. "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)
  3. "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അന്ന_(ടെക്സസ്)&oldid=3131529" എന്ന താളിൽനിന്ന് ശേഖരിച്ചത്