പാറയടമ്പ്
(Anisochilus kanyakumariensis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പനിക്കൂർക്കയ്ക്കും ഇരുവേലിയ്ക്കും സമാനമായ വർഗത്തിൽ ഉൾപ്പെടുന്ന ഒരു സസ്യമാണ് പാറയടമ്പ് (ശാസ്ത്രീയനാമം: Anisochilus kanyakumariensis). പശ്ചിമ ഘട്ടത്തിൽ കാണപ്പെടുന്ന ഈ സസ്യം പുൽചെടികളുമായി കൂട്ടം ചേർന്ന് പാറകളിൽ വളരുന്നു. വെള്ളയും ഇളം റോസും ചേർന്നതാണ് ഇതിന്റെ പൂക്കൾ.[1]
പാറയടമ്പ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A kanyakumariensis
|
Binomial name | |
Anisochilus kanyakumariensis Shinoj & Sunojk.
|
അവലംബം
തിരുത്തുക- ↑ "അനൈസോക്കൈലസ് കന്യാകുമാരിയെൻസിസ്; മരുത്വാമലയിൽനിന്ന് പുതിയ സസ്യം". Archived from the original on 9 സെപ്റ്റംബർ 2021. Retrieved 9 സെപ്റ്റംബർ 2021.