അമുർ നദി
(Amur River എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലോകത്തിലെ നദികളിൽ ഏറ്റവും നീളം കൂടിയ പത്താമത്തെ നദി ആണ് അമുർ നദി അല്ലെകിൽ ഹൈലോംഗ്. (Тамур (Tamur), Manchu: ᠰᠠᡥᠠᠯᡳᠶᠠᠨ ᡠᠯᠠ.SVG, Sahaliyan Ula; ചൈനീസ് : 黑龙江; pinyin: Hēilóng Jiāng; റഷ്യൻ : рéка Аму́р, ). റഷ്യയുടെയും ചൈനയുടെയും അതിർത്തി ആയി ആണ് ഈ നദി ഒഴുക്കുന്നത്. ചൈനീസ് ഭാഷയിൽ പേരിന് അർഥം കറുത്ത വ്യാളി നദി എന്ന് ആണ് .
Amur River () | |
黑龙江; Heilong Jiang (in Chinese) Аму́р; Amur (in Russian) | |
Amur near Verkhnaya Ekon, Khabarovsk Krai, Russia
| |
Name origin: Mongolian: amur, "rest") | |
രാജ്യങ്ങൾ | Russia, China |
---|---|
Part of | Strait of Tartary |
പോഷക നദികൾ | |
- ഇടത് | Shilka, Zeya, Bureya, Amgun |
- വലത് | Ergune, Huma, Songhua, Ussuri |
പട്ടണങ്ങൾ | Blagoveschensk, Heihe, Tongjiang, Khabarovsk, Amursk, Komsomolsk-on-Amur, Nikolayevsk-on-Amur |
Primary source | Onon River-Shilka River |
- സ്ഥാനം | Khan Khentii Strictly Protected Area, Khentti Province, Mongolia |
- ഉയരം | 2,045 മീ (6,709 അടി) |
- നിർദേശാങ്കം | 48°48′59″N 108°46′13″E / 48.81639°N 108.77028°E |
ദ്വിതീയ സ്രോതസ്സ് | Kherlen River-Ergune River |
- location | about 195 കിലോമീറ്റർ (121 മൈ) from Ulaanbaatar, Khentii Province, Mongolia |
- ഉയരം | 1,961 മീ (6,434 അടി) |
- നിർദേശാങ്കം | 48°47′54″N 109°11′54″E / 48.79833°N 109.19833°E |
Source confluence | |
- സ്ഥാനം | Near Pokrovka, Russia & China |
- ഉയരം | 303 മീ (994 അടി) |
- നിർദേശാങ്കം | 53°19′58″N 121°28′37″E / 53.33278°N 121.47694°E |
അഴിമുഖം | Strait of Tartary |
- സ്ഥാനം | Near Nikolaevsk-on-Amur, Khabarovsk Krai, Russia |
- ഉയരം | 0 മീ (0 അടി) |
- നിർദേശാങ്കം | 52°56′50″N 141°05′02″E / 52.94722°N 141.08389°E |
നീളം | 2,824 കി.മീ (1,755 മൈ) [1] |
നദീതടം | 1,855,000 കി.m2 (716,220 ച മൈ) [1] |
Discharge | mouth |
- ശരാശരി | 11,400 m3/s (402,587 cu ft/s) |
- max | 30,700 m3/s (1,084,160 cu ft/s) |
- min | 514 m3/s (18,152 cu ft/s) |
Map of the Amur River watershed
|
ഫോസ്സിൽ
തിരുത്തുകഒട്ടനവധി ദിനോസർ ഫോസ്സിലുകൾ ഈ നദിയുടെ കരയിൽ നിന്നും കണ്ടുകിട്ടിയിടുണ്ട്. അമ്യുറോസോറസ് , അർക്കാരാവിയ , ക്യാറനോസോറസ് എന്നിവയാണ് ഇവയിൽ പ്രധാന ഫോസ്സിലുകൾ. [2] [3]
അവലംബം
തിരുത്തുക- ↑ 1.0 1.1 "Amur River". Encyclopaedia Britannica. Universitat de Valencia. 1995. Archived from the original on 2011-04-13. Retrieved 2010-03-19.
- ↑ Godefroit, P., Lauters, P., Van Itterbeeck, J., Bolotsky, Y. and Bolotsky, I.Y. (2011). "Recent advances on study of hadrosaurid dinosaurs in Heilongjiang (Amur) River area between China and Russia." Global Geology, 2011(3).
- ↑ Bolotsky, Y.L. & Kurzanov, S.K. 1991. [The hadrosaurs of the Amur Region.] In: [Geology of the Pacific Ocean Border]. Blagoveschensk: Amur KNII. 94-103. [In Russian]