അംബിക മോഹൻ
ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(Ambika Mohan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജീവിച്ചിരിക്കുന്ന വ്യക്തിയെക്കുറിച്ചുള്ള ഈ ജീവചരിത്രലേഖനത്തിന്റെ ആധികാരികതയ്ക്കായി കൂടുതൽ അവലംബങ്ങൾ ആവശ്യമാണ്. (May 2016) |
മലയാളത്തിലെ ശ്രദ്ധേയയായ ഒരു അഭിനേത്രിയാണ് അംബികാ മോഹൻ. ഇംഗ്ലീഷ് : Ambika Mohan. 2001 ൽ ആണ് ആദ്യമായി സിനിമയിൽ വേഷമിടുന്നതെങ്കിലും ഇതിനകം ചെറുതും വലുതുമായ 300ഓളം ചലച്ചിത്രങ്ങളിൽ അംബിക അഭിനയിച്ചിട്ടുണ്ട്. മീശമാധവൻ എന്ന സിനിമയിൽ കാവ്യമാധവന്റെ അമ്മയുടെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.
അംബിക മോഹൻ | |
---|---|
ജനനം | |
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 2001– ഇന്നുവരെ |
ജീവിതപങ്കാളി(കൾ) | മോഹൻ |
കുട്ടികൾ | റോമി |
ബന്ധുക്കൾ | മധു ബാലകൃഷ്ണൻ |
ജീവിതരേഖ
തിരുത്തുകകെ.എസ്.ഇ..ബി യിൽ എഞ്ചിനീയറായ മോഹനാണ് അംബികയുടെ ഭർത്താവ്. രണ്ട് പെൺകുട്ടികളാണിവർക്ക്. ഇളയ മകൾ റോമി കലതിലകം ആയിട്ടുണ്ട്. [1][better source needed]
ചലച്ചിത്രരേഖ
തിരുത്തുകഅഭിനയിച്ച സിനിമകൾ
തിരുത്തുകവർഷം | ചലച്ചിത്രം | നിർമ്മാണം | സംവിധാനം |
---|---|---|---|
സ്നേഹിതൻ | 2002 | സലിം സത്താർ | ജോസ് തോമസ് |
നന്ദനം | 2002 | സിദ്ദീഖ് | രഞ്ജിത്ത് |
പട്ടാളം | 2003 | സുബൈർ ,സുധീഷ് | ലാൽ ജോസ് |
സൗദാമിനി | 2003 | എസ് സുന്ദരരാജൻ | പി ഗോപികുമാർ |
റൺവേ | 2004 | നൗഷാദ് | ജോഷി |
ഭവം | 2004 | - | സതീഷ് മേനോൻ |
പരിണാമം | 2004 | N F D C | വേണുഗോപാല മേനോൻ |
ഇരുവട്ടം മണവാട്ടി | 2005 | ഗിരീഷ് ബാലകൃഷ്ണൻ മാരാർ | ആർ. സനൽ |
ലയൺ | 2006 | നൗഷാദ് | ജോഷി |
അച്ഛനുറങ്ങാത്ത വീടു് | 2006 | റെജി പുത്തയത്ത് | ലാൽ ജോസ് |
സ്പീഡ് [ഫാസ്റ്റ് ട്രാക്ക്] | 2006 | സുബൈർ | എസ് എൽ ജയസൂര്യ |
പരദേശി 2007 | ആന്റണി പെരുമ്പാവൂർ | പി ടി കുഞ്ഞുമുഹമ്മദ് | |
വൺ വേ ടിക്കറ്റ് | 2008 | തിരുവങ്ങാടൻ എന്റർടെയിൻമെന്റ് | വിപിൻ പ്രഭാകർ |
ചിത്രശലഭങ്ങളുടെ വീട് | 2008 | രവി ചാലിശ്ശേരി | കൃഷ്ണകുമാർ |
ഡ്യൂപ്ലിക്കേറ്റ് | 2009 | ഷിബു പ്രഭാകർ | |
സ്വന്തം ലേഖകൻ | 2009 | പി സുകുമാർ ,മധു വാരിയർ | പി സുകുമാർ |
ചട്ടമ്പിനാട് | 2009 | നൗഷാദ് ,ആന്റോ ജോസഫ് | ഷാഫി |
പുള്ളിമാൻ | 2010 | ആന്റണി പൈമ്പള്ളിൽ | അനിൽ കെ നായർ |
നിഴൽ | 2010 | - | സന്തോഷ് |
നായകൻ | 2010 | അനൂപ് ജോൺസൺ കരേടൻ | ലിജോ ജോസ് പല്ലിശ്ശേരി |
നീലാംബരി | 2010 | പ്രേമാനന്ദൻ | ഹരിനാരായണൻ |
കൂട്ടുകാർ | 2010 | അന്നമ്മ പൗലോസ് പാണ്ടിക്കാട് | പ്രസാദ് വാളച്ചേരി |
കരയിലേക്ക് ഒരു കടൽദൂരം | 2010 | സിദ്ദിഖ് മങ്കര | വിനോദ് മങ്കര |
ഇതു നമ്മുടെ കഥ | 2011 | കെ സി ജയിംസ് | രാജേഷ് കണ്ണങ്കര |
മാണിക്യക്കല്ല് | 2011 | എ എസ് ഗിരീഷ് ലാൽ | എം മോഹനൻ |
സെവൻസ് | 2011 | സന്തോഷ് പവിത്രം ,സജയ് സെബാസ്റ്റ്യൻ | ജോഷി |
കഥയിലെ നായിക | 2011 | വിന്റർ ഗ്രീൻ ക്രിയേഷൻസ് | ദിലീപ് |
നവാഗതർക്കു സ്വാഗതം | 2012 | കെ കെ ജി നായർ | ജയകൃഷ്ണ കാർണവർ |
ഓർഡിനറി | 2012 | രാജീവ് നായർ | സുഗീത് |
ക്രൈം സ്റ്റോറി | 2012 | മൂവി മാജിക്ക് | അനിൽ തോമസ് |
പ്രഭുവിന്റെ മക്കൾ | 2012 | സന്തോഷ് ബാലൻ ,സിന്ധു | സജീവൻ അന്തിക്കാട് |
ധന്യം 2 | 012 | ജോയ്സൺ പുതുക്കാട്ടിൽ | ജയലാൽ |
അർദ്ധനാരി | 2012 | എം ജി ശ്രീകുമാർ | ഡോ സന്തോഷ് സൌപർണ്ണിക |
എന്നെന്നും ഓർമ്മയ്ക്കായ് | 2013 | ഇ കെ ജെയിംസ് | റോബിൻ ജോസഫ് |
ഗുഡ് ഐഡിയ | 2013 | പി കെ ശിവപാൽ ,മായ ഉണ്ണികൃഷ്ണൻ | പി കെ സക്കീർ |
റെബേക്ക ഉതുപ്പ് കിഴക്കേമല | 2013 | വെങ്കിടേഷ് എസ് ഉപാധ്യായ | സുന്ദർ ദാസ് |
റെഡ് വൈൻ | 2013 | എ എസ് ഗിരീഷ് ലാൽ | സലാം ബാപ്പു |
പകരം | 2013 | സ്വീഷ് എസ് ,പരമേശ്വരൻ ,ഡോ ശിവകുമാർ | ശ്രീവല്ലഭൻ |
തെക്ക് തെക്കൊരു ദേശത്ത് | 2013 U | സുധാകരൻ തൈക്കണ്ടിയിൽ | നന്ദു |
ശൃംഗാരവേലൻ | 2013 | ജയ്സൺ ഇളംകുളം | ജോസ് തോമസ് |
ഗീതാഞ്ജലി | 2013 | ജി പി വിജയകുമാർ | പ്രിയദർശൻ |
ഏഴു സുന്ദരരാത്രികൾ | 2013 | രതീഷ് അമ്പാട്ട് ,പ്രകാശ് വർമ്മ ,ജെറി ജോൺ കല്ലാട്ട് | ലാൽ ജോസ് |
സെക്കന്റ്സ് | 2014 | അജയ് ജോസ് | അനീഷ് ഉപാസന |
കോൾ മീ അറ്റ് | 2014 | മാഗ്ഗിൻ മൈക്കിൾ | ഫ്രാൻസിസ് താന്നിക്കൽ |
ഓൺ ദ വേ | 2014 | ഷാജിമോൻ | ഷാനു സമദ് |
ഒന്നും മിണ്ടാതെ | 2014 | ഷഫീർ സേട്ട് | സുഗീത് |
പറയാൻ ബാക്കിവെച്ചത് | 2014 | അബ്ബാസ് മലയിൽ | കരീം |
നാട്ടരങ്ങ് | 2014 | പി ജെ പ്രകാശ് | രമേഷ് മാണിയത്ത് |
മിഴി തുറക്കൂ | 2014 | റെജി തമ്പി | ഡോ സന്തോഷ് സൌപർണ്ണിക |
ഇനിയും എത്ര ദൂരം | 2014 | ദാസ് വടക്കഞ്ചേരി | പി ആർ കൃഷ്ണ |
ഭയ്യാ ഭയ്യാ | 2014 | ലൈസമ്മ പോട്ടൂർ | ജോണി ആന്റണി |
സെൻട്രൽ തീയേറ്റർ | 2014 | താരക പ്രൊഡക്ഷൻസ് | കിരൺ നാരായണൻ |
സിഗ്‌നൽ | 2015 | സുമൻ | ദേവകുമാർ |
മൂന്നാം നാൾ | 2015 | അഷറഫ് പിലാക്കൽ | പ്രകാശ് കുഞ്ഞൻ |
രസം | 2015 | ഗ്രൂപ്പ് ടെൻ | രാജീവ്നാഥ് |
ആശംസകളോടെ അന്ന (വികൃതിക്കൂട്ടം) | 2015 | ഫ്രാൻസിസ് ജെ ഫോൻസെക | സംഗീത് ലൂയിസ് |
തിങ്കൾ മുതൽ വെള്ളി വരെ | 2015 | ആന്റോ ജോസഫ് | കണ്ണൻ താമരക്കുളം |
വണ്ടർഫുൾ ജേണി | 2015 | വിക്കി രാജ് | ദിലീപ് തോമസ് |
റാണി പത്മിനി | 2015 | പി എം ഹാരിസ് ,വി എസ് മുഹമ്മദ് അൽത്താഫ് | ആഷിക് അബു |
കനൽ | 2015 | ഏബ്രഹാം മാത്യൂ | എം പത്മകുമാർ |
പ്ലസ് ഓർ മൈനസ് | 2015 | ബാബു മുല്ലൂൽ | ജനാർദ്ദനൻ |
സഹപാഠി 1975 | 2016 | എം ബാലൻ | ജോൺ ഡിറ്റോ |
സ്ട്രീറ്റ് ലൈറ്റ് | 2016 P | ആർ കെ കുറുപ്പ് | വി ആർ ശങ്കർ |
കാറ്റും മഴയും | 2016 P | സുദീപ് കാരാട്ട് ,അരുൺ നായർ | ഹരികുമാർ |
കമ്മൽ | 2016 P | ശ്രീകുമാർ | അനുകുമാർ പുരുഷോത്തമൻ |
മല്ലനും മാതേവനും | 2016 P | ഉല്ലാസ് കിളികൊഞ്ചൽ | സന്തോഷ് ഗോപാൽ |
കൃഷിക്കാരൻ | 2016 P | കെ വി ഗണേഷ് കുമാർ | എൻ എൻ ബൈജു |
ഹാപ്പി വെഡ്ഡിങ്ങ് | 2016 | നസീർ അലി | ഒമാർ |
ടെലിവിഷൻ പരമ്പരകൾ
തിരുത്തുകYear | Serial | Role | Channel |
---|---|---|---|
2002 | എന്നുണ്ണിക്കണ്ണൻ ഉറങ്ങാൻ | - | ദൂരദർശൻ |
2006 | സർഗം | - | ദൂരദർശൻ |
2008 | തുലാഭാരം | - | Asianet |
2008 | വേളാങ്കണ്ണീ മാതാവ് | വറീതിന്റെ ഭാര്യ | Surya TV |
2008 | Kadamattathachan | Ouseph's wife | Surya TV |
2009–2011 | Paarijatham | Mohan's mother | Asianet |
2010–2012 | Akashadoothu | Indran's mother | Surya TV |
2011-2012 | Parinayam | Lady | Mazhavil Manorama |
2011–2013 | Chakravakam | Lakshmi Raghu | Surya TV |
2012 | Sreepadmanabham | Thanka's mother | Amrita TV |
2012 | Chandralekha | Lakshmi | Asianet |
2013 | Vallarpaadathamma | Lady | Shalom TV |
2013 | Aayirathil Oruval | Doctor | Mazhavil Manorama |
2013 | Geethanjali | Nandan's mother | Surya TV |
2013 | Amala | Radhamani(Amala's mother) | Mazhavil Manorama |
2013 | Makal | Sumangalamma | Surya TV |
2014-2015 | Balamani | Mandodari Teacher | Mazhavil Manorama |
2014 - 2015 | Balaganapathy | Aayamma | Asianet |
2015 | Aathira | Aathira's mother | Sun TV |
2015 | Dhathuputhri | Vasundhara | Mazhavil Manorama |
2015-2016 | 4 the People | Rosamma | Asianet |
2015-present | Eeran Nilavu | Hariprasad's mother | Flowers TV |
2015- present | Malootty | Mayadevi's mother | Mazhavil Manorama |
അവലംബം
തിരുത്തുക- ↑ "Snehita-Amritatv". Amritatv. Retrieved 21 ജനുവരി 2014.