ആൽറ്റിറൈനസ്

(Altirhinus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഇഗ്ഗുവാനോഡോൺടിയ ശാഖയിൽ പെട്ട ദിനോസർ ആണ് ആൽറ്റിറൈനസ്. തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ആണ് ഇവ ജീവിച്ചിരുന്നത്. ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് മംഗോളിയിൽ നിന്നും ആണ് .

ആൽറ്റിറൈനസ്
Skull
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
Infraorder:
Superfamily:
Genus:
Altirhinus
Species:
A. kurzanovi
Binomial name
Altirhinus kurzanovi
Norman, 1998

പേര് പകുതി ലാറ്റിനും പകുതി ഗ്രീക്കും ആണ് . ലാറ്റിൻ altus അർഥം ഉയർന്ന , ഗ്രീക്ക് ῥίς ,റൈനസ് അർഥം മൂക്ക്.

ശാരീരിക ഘടന

തിരുത്തുക

ഇവയ്ക്ക് ഏകദേശം 21-28 അടി നീളവും 1.1 ടൺ ഭാരവും ആണ് കണക്കക്കിയിടുള്ളത്.[1] പിൻകാലുകളുടെ പകുതി നീളം മാത്രമേ മുൻകാലുകൾക്ക് ഉണ്ടായിരുന്നുള്ളു, ഓട്ടം നടത്തം എന്നിവ ഇവ രണ്ടു കാലിൽ ആവണം ചെയ്തിരുനത്. ഭക്ഷണ സമ്പാദന (മേയുന്ന) സമയത്ത് ഇവ നാലു കാലിൽ ആവണം സഞ്ചരിചിരുനിരുനത്. മുട്ടാബുറാസോറസ്കളെ പോലെ ഇവയുടെയും മൂക്കിന്റെ ഭാഗത്തുള്ള അസ്ഥികൾ ഒരു ആവരണമായി ഉയർന്ന് നിന്നിരുന്നു , ഇത് എന്തിനാണ്‌ എന്ന് ഇന്നിയും നിഗമനത്തിൽ എത്തിയിട്ടില്ല, കുടുതൽ മണം പിടികാനുള്ള ശേഷി , വെള്ളം ശേഖരണം , രക്തം തന്നുപ്പിക്കൽ എന്നി സാധ്യതകൾ എല്ലാം നിലനിൽകുന്നു.

  1. Paul, G.S., 2010, The Princeton Field Guide to Dinosaurs, Princeton University Press p. 291
  • Head, J.J. 2001. A reanalysis of the phylogenetic position of Eolambia caroljonesa. Journal of Vertebrate Paleontology. 21(2): 392-396.
  • Kobayashi, Y. & Y. Azuma (2003). "A new iguanodontian (Dinosauria: Ornithopoda) from the Lower Cretaceous Kitadani Formation of Fukui Prefecture, Japan". Journal of Vertebrate Paleontology. 23(1): 392-396.
  • Norman, D.B. 1996. On Asian ornithopods (Dinosauria, Ornithischia). 1. Iguanodon orientalis Rozhdestvensky, 1952. Zoological Journal of the Linnean Society. 116: 303-315.
  • Norman, D.B. 1998. On Asian ornithopods (Dinosauria, Ornithischia). 3. A new species of iguanodontid dinosaur. Zoological Journal of the Linnean Society. 122: 291-348.
  • Norman, D.B. 2004. Basal Iguanodontia. In: Weishampel, D.A., Dodson, P. & Osmolska, H. (Eds.). The Dinosauria (2nd Edition). Berkeley: University of California Press. Pp. 413–437.
  • Rozhdestvensky, A.K. 1952. [Discovery of iguanodonts in Mongolia.] Doklady Akademiya Nauk SSSR. 84(6): 1243-1246. [in Russian]
"https://ml.wikipedia.org/w/index.php?title=ആൽറ്റിറൈനസ്&oldid=2447203" എന്ന താളിൽനിന്ന് ശേഖരിച്ചത്