ചോരച്ചീര

ചെടിയുടെ ഇനം
(Alternanthera brasiliana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തോട്ടങ്ങളിൽ ഒരടിയോളം പൊക്കത്തിൽ പടർന്ന് വളരുന്ന ഒരു കുറ്റിച്ചെടിയാണ് ചോരച്ചീര. (ശാസ്ത്രീയനാമം: Alternanthera brasiliana) ഇലയും തണ്ടും വയലറ്റ് നിറമാണ്. പൂക്കൾ വെള്ള നിറത്തിലുള്ളവയാണ്.

ചോരച്ചീര
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
Order: Caryophyllales
Family: Amaranthaceae
Genus: Alternanthera
Species:
A. brasiliana
Binomial name
Alternanthera brasiliana
Synonyms
  • Alternanthera denticulata R. Brown
  • Alternanthera brasiliana (L.) Kuntze 'Rubiginosa'
  • Alternanthera brasiliana (L.) Kuntze var. villosa (Moq.) Kuntze
  • Alternanthera dentata (Moench) Stuchlik ex R.E. Fr.
  • Alternanthera dentata (Moench) Stuchlik ex R.E. Fr. 'Rubiginosa'
  • Alternanthera dentata (Moench) Stuchlik ex R.E. Fr. 'Rubra’
  • Gomphrena brasiliana L.
  • Gomphrena dentata Moench
  • Telanthera brasiliana (L.) Moq. var. villosa Moq.[1]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചോരച്ചീര&oldid=3641456" എന്ന താളിൽനിന്ന് ശേഖരിച്ചത്