കുളിർമാവ്
Alseodaphne semecarpifolia
(Alseodaphne semecarpifolia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പശ്ചിമഘട്ടത്തിലും ശ്രീലങ്കയിലും കാണപ്പെടുന്ന ഒരു മരമാണ് കുളിർമാവ് അഥവാ മുളകുനാറി. (ശാസ്ത്രീയനാമം: Alseodaphne semecarpifolia). 18 മീറ്ററോളം ഉയരം വയ്ക്കും[1]. ഡിസംബർ മുതൽ മാർച്ച് വരെയാണ് പൂക്കാലം[2]. നീലക്കുടുക്ക ശലഭത്തിന്റെ ലാർവകൾ ഇതിന്റെ ഇലകൾ ഭക്ഷിക്കുന്നു.
കുളിർമാവ് | |
---|---|
കുളിർമാവ് ഇലകൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A. semecarpifolia
|
Binomial name | |
Alseodaphne semecarpifolia Nees
| |
Synonyms | |
|
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-17. Retrieved 2013-03-13.
- ↑ http://www.flowersofindia.net/catalog/slides/Nelthare.html
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Alseodaphne semecarpifolia എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Alseodaphne semecarpifolia എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.