ആലൂ പൊറോട്ട

(Aloo paratha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പോഷക സമൃദ്ധവും സ്വാദിഷ്ഠവുമായ ഒരു ഇന്ത്യൻ പ്രഭാത-ഭക്ഷണമാണ് ആലൂ പൊറോട്ട (Hindi: आलू पराठा, Marathi: बटाटा पराठा , Urdu: آلو پراٹھا ‎) ("potato paratha")[1]. സാധാരണയായി ഉത്തരേന്ത്യയിലും പാകിസ്താനിലും ആണ് ഇത് പ്രചാരത്തിലുള്ളത്.[2] പേരുപോലെ തന്നെ ഉരുളക്കിഴങ്ങാണ് ഇതിലെ പ്രധാന ചേരുവ. ഉടച്ചെടുത്ത ഉരുളക്കിഴങ്ങിൽ മസാല ചേർത്ത മിശ്രിതം പുളിക്കാത്ത ഗോതമ്പ് മാവ് പരത്തി അതിനോടു കൂടെ ഉരുളക്കിഴങ്ങ് മിശ്രിതവും ചേർത്ത് പരത്തിയ ശേഷം നെയ് ചേർത്ത് തവയിൽ ചുട്ടെടുത്താണ് ആലൂ പൊറോട്ട ഉണ്ടാക്കുന്നത്.[3] വെണ്ണ, ചട്നി, തൈര്, അച്ചാറുകൾ എന്നിവയോടു കൂടെ ആലൂ പൊറോട്ട വിളമ്പാറുണ്ട്. [4]

ആലൂ പൊറോട്ട
Aloo Paratha with butter
ഉത്ഭവ വിവരണം
ഉത്ഭവ സ്ഥലംപഞ്ചാബ്, ഇന്ത്യ, പാകിസ്താൻ
വിഭവത്തിന്റെ വിവരണം
പ്രധാന ചേരുവ(കൾ)Potato, atta, maida, butter or ghee
  1. "Breakfast like a king: Here's how to make Aloo Paratha".
  2. Anu Canumalla (16 October 2008). Paakam: Everyday Indian for a Vegetarian Lifestyle. AuthorHouse. pp. 75–. ISBN 978-1-4685-8061-7. Retrieved 26 March 2013.
  3. "Quick Recipe: Aloo Paratha".
  4. "Last aloo paratha eaten, Cafe Samovar downs its shutters".
"https://ml.wikipedia.org/w/index.php?title=ആലൂ_പൊറോട്ട&oldid=3442873" എന്ന താളിൽനിന്ന് ശേഖരിച്ചത്