ആൾഡ്രിൻ

രാസസം‌യുക്തം
(Aldrin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആൾഡ്രിൻ ഒരു ഓർഗാനോക്ലോറിൻ കീടനാശിനിയാകുന്നു. 1970ൽ അതിന്റെ നിരോധനം വരെ ലോകവ്യാപകമായി ഉപയോഗിച്ചിരുന്നു. അത് നിറമില്ലാത്ത ഖരവസ്തുവാണ്. നിരോധനസമയം വരെ വിത്തിലും മണ്ണിലും ഇത് വളരെയധികം ഉപയോഗിച്ചുവന്നു. കൂടുതൽ കാലം നിലനിൽക്കുന്ന സൈക്ലോഡീൻ പ്രകൃതിക മലിനീകാരിയായി കുപ്രസിദ്ധമാണ്.

Aldrin
Aldrin
Names
IUPAC names
1,2,3,4,10,10-Hexachloro-
1,4,4a,5,8,8a-hexahydro-
1,4:5,8-dimethanonaphthalene
Other names
HHDN[1]
octalene[1]
Identifiers
3D model (JSmol)
ChemSpider
ECHA InfoCard 100.005.652 വിക്കിഡാറ്റയിൽ തിരുത്തുക
KEGG
UNII
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance colorless solid
സാന്ദ്രത 1.60 g/mm3[1]
ദ്രവണാങ്കം
slightly soluble (0.003%)[1]
ബാഷ്പമർദ്ദം 7.5 × 10−5 mmHg @ 20 °C
Hazards
Main hazards potential occupational carcinogen[1]
Flash point {{{value}}}
Lethal dose or concentration (LD, LC):
50 mg/kg (rabbit, oral)
33 mg/kg (guinea pig, oral)
39 mg/kg (rat, oral)
44 mg/kg (mouse, oral)[2]
5.8 mg/m3 (rat, 4 hr)[2]
NIOSH (US health exposure limits):
PEL (Permissible)
TWA 0.25 mg/m3 [skin][1]
REL (Recommended)
Ca TWA 0.25 mg/m3 [skin][1]
IDLH (Immediate danger)
25 mg/m3[1]
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  checkY verify (what ischeckY/☒N?)


  1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 "NIOSH Pocket Guide to Chemical Hazards #0016". National Institute for Occupational Safety and Health (NIOSH).
  2. 2.0 2.1 "Aldrin". Immediately Dangerous to Life and Health. National Institute for Occupational Safety and Health (NIOSH).
"https://ml.wikipedia.org/w/index.php?title=ആൾഡ്രിൻ&oldid=3548586" എന്ന താളിൽനിന്ന് ശേഖരിച്ചത്