അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത്
ലോകത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി സംഘടന..
(Akhil Bharatiya Vidyarthi Parishad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് എന്ന സംഘടനയുടെ ചുരുക്കം ആണ് എ.ബി.വി.പി. 1948-ൽ സ്ഥാപിതമായ എ.ബി.വി.പി 1949 ജൂലൈ 9-ആം തീയതി രജിസ്റ്റർ ചെയ്യപ്പെട്ടു. രാഷ്ട്രീയ സ്വയംസേവക സംഘത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഏതാനും അദ്ധ്യാപകരും വിദ്യാർത്ഥികളുമാണ് ഇതിന്റെ സ്ഥാപകർ. ഒരു വിദ്യാർത്ഥി സംഘടനയാണ് എബിവിപി. ആദ്യകാലങ്ങളിൽ സംഘടനയുടെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ചത് ബോംബെക്കാരനായ പ്രൊഫസർ യശ്വന്ത് റാവു കെൽക്കറാണ്. ലോകത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി, അധ്യാപക സംഘടനകളിൽ ഒന്നാണ് ഇത്. [അവലംബം ആവശ്യമാണ്]
അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് | |
തരം | വിദ്യാർത്ഥിസംഘടന |
---|---|
സ്ഥാപിക്കപ്പെട്ടത് | 1948 |
ആസ്ഥാനം | മുംബൈ, ഇന്ത്യ |
വെബ്‌സൈറ്റ് | http://www.abvp.org/ |
ചരിത്രം
തിരുത്തുക1948 മുതൽ പ്രവർത്തിച്ചു വരുന്ന വിദ്യാർത്ഥി സംഘടനയാണ് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത്. ഭാരതീയ മൂല്യങ്ങളിലൂന്നിയ രാഷ്ട്രപുനർനിർമ്മാണമാണ് ലക്ഷ്യം എന്ന് സംഘടന അവകാശപ്പെടുന്നു.[1]
കേരള ഘടകം
തിരുത്തുക- സംസ്ഥാന പ്രസിഡന്റ് :
ഡോ:വൈശാഖ് സദാശിവൻ
- സംസ്ഥാന സെക്രട്ടറി :
EU ഈശ്വരപ്രസാദ്
- സംസ്ഥാന വൈസ് പ്രസിഡന്റ് :
വി.യു.ശ്രീകാന്ത് മാസ്റ്റർ ഡോ.സി റെനീഷ്
- സംസ്ഥാന ജോയിന്റ് സെക്രട്ടറിമാർ :
അഭിനവ് കെ.പി കല്യാണി ചന്ദ്രൻ എസ് പി സന്ദീപ് കെ കെ അമൽ മനോജ് എസ് അക്ഷയ്
- സംസ്ഥാന സംഘടന സെക്രട്ടറി :
സി ഐ വിപിൻകുമാർ
- സംസ്ഥാന ഓഫീസ് സെക്രട്ടറി :
കെ എസ് യദുകൃഷ്ണ
പ്രസിദ്ധീകരണങ്ങൾ
തിരുത്തുക- ഛാത്ര വിചാർ മാസിക
അവലംബങ്ങൾ
തിരുത്തുക- ↑ "Sangh Parivar : Akhil Bharatiya Vidyarthi Parishad" (in ഇംഗ്ലീഷ്). Retrieved 2013 ഒക്ടോബർ 31.
{{cite web}}
: Check date values in:|accessdate=
(help)
പുറം കണ്ണികൾ
തിരുത്തുക- ABVP website
- ABVP Kerala website
- ABVP Kerala Facebook website
- ABVP Delhi website Archived 2010-07-05 at the Wayback Machine.
- ABVP Andhra Pradesh website Archived 2007-10-23 at the Wayback Machine.
- Karyakarta.net Archived 2017-09-16 at the Wayback Machine.