എയർലിഫ്റ്റ് (ചലച്ചിത്രം)
(Airlift (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാജാ കൃഷ്ണമേനോന്റെ സംവിധാനത്തിൽ 2016 ൽ പുറത്തിറങ്ങിയ ഇന്ത്യൻ ചരിത്ര ചലച്ചിത്രമാണ് എയർലിഫ്റ്റ്. അക്ഷയ് കുമാറും നിമ്രാത്ത് കൗറും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഈ ചിത്രം ഇറാഖ് കുവൈറ്റ് യുദ്ധത്തിലകപ്പെട്ട ഇന്ത്യക്കാരെ എയർലിഫ്റ്റ് ഇവാക്കുവേഷൻ വഴി സുരക്ഷിതമായി നാട്ടിലെത്തിക്കാൻ ശ്രമിക്കുന്ന കുവൈത്തിലെ വ്യവസായിയായ രഞ്ജിത് കറ്റ്യാലിനെ (അക്ഷയ് കുമാർ) ചിത്രീകരിച്ചിരിക്കുന്നു.[4][5][6]
എയർലിഫ്റ്റ് | |
---|---|
സംവിധാനം | രാജ കൃഷ്ണമേനോൻ |
നിർമ്മാണം |
|
രചന |
|
ആസ്പദമാക്കിയത് | 1990-ൽ ആകാശമാർഗ്ഗം ഇന്ത്യക്കാരെ കുവൈറ്റിൽ നിന്ന് തിരികെ എത്തിച്ചത് |
അഭിനേതാക്കൾ |
|
സംഗീതം |
|
ഛായാഗ്രഹണം | പ്രിയ സേത്ത് |
ചിത്രസംയോജനം | ഹേമന്തി സർകാർ |
സ്റ്റുഡിയോ |
|
വിതരണം | പ്രീതിക്ക് എന്റർറ്റെൻമെന്റ് |
റിലീസിങ് തീയതി | |
രാജ്യം | ഇന്ത്യ |
ഭാഷ | ഹിന്ദി |
ബജറ്റ് | ₹30കോടി[1] |
സമയദൈർഘ്യം | 125 മിനിറ്റ് [2] |
ആകെ | est. ₹251 crore[3] |
300 മില്ല്യൻ ഡോളർ (4.2 ദശലക്ഷം അമേരിക്കൻ ഡോളർ) ബഡ്ജറ്റുമായി ഈ ചിത്രം ലോകമെമ്പാടും 2016 ജനുവരി 22 ന് പ്രദർശനത്തിനെത്തി.
അഭിനേതാക്കൾ
തിരുത്തുക- അക്ഷയ് കുമാർ - രഞ്ജിത് കട്ട്യാൽ (മാത്തുണ്ണി മാത്യൂസിനെ ആസ്പദമാക്കി)
- നിമ്രത്ത് കൗർ - അമൃത കട്ട്യാൽ
- ഇനാമുലഹ്ഖ - മേജർ ഖാലിഫ് ബിൻ സായിദ്
- അവതാർ ഗിൽ - അമൃത് പാലൽ
- ഫെസ്ന വാഷീർ - തസ്നീം
- പുരാബ് കോഹ്ലി - ഇബ്രാഹിം ദുറാനി
- പ്രകാശ് ബെലാവാടി - ജോർജ് കുട്ടി
അവലംബം
തിരുത്തുക- ↑ "Akshay Kumar to charge 80 percent of profit as remuneration for Airlift". BH News Network. Bollywood Hungama. 4 March 2015. Retrieved 2 January 2016.
- ↑ "AIRLIFT (12A)". British Board of Film Classification. 18 January 2016. Archived from the original on 2016-01-26. Retrieved 18 January 2016.
- ↑ "Airlift Grosses over 230 Crores Worldwide: Box Office Report". Koimoi.com. 26 February 2016. Retrieved 4 November 2016.
- ↑ Sonup Sahadevan (25 November 2015). "When Akshay Kumar cried without using glycerine in 'Airlift'". The Indian Express. Retrieved 2 January 2016.
- ↑ "Do watch 'Airlift', you'll feel proud to be an Indian: Akshay Kumar". CNN-IBN. Indo-Asian News Service. December 13, 2015. Archived from the original on 2015-12-16. Retrieved December 16, 2015.
- ↑ Priya Guptha (19 August 2014). "Airlift: Akshay Kumar's next a thriller of the biggest human evacuation". The Times Group. Retrieved 2 January 2016.