ചെന്നീലിക്കാളി

(Agropsar sturninus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്റ്റാർലിങ്ങ് കൂടുംബത്തിൽപ്പെട്ട മൈനയോളം വലിപ്പമുള്ള ഒരു പക്ഷിയാണ് ചെന്നീലിക്കാളി (Agropsar sturninus). കിഴക്കൻ ഏഷ്യ മുതൽ കിഴക്കൻ മംഗോളിയ വരെയും തെക്ക് കിഴക്കൻ റഷ്യ മുതൽ വടക്കേ കൊറിയയും മധ്യ ചൈനവരെയും ഈ പക്ഷി വിതരണം ചെയ്യപ്പെട്ടിരിക്കുന്നു. ഇന്ത്യയിൽ അപൂർവ്വമായി കാണുന്ന ഈ പക്ഷിയെ കേരളത്തിൽ 2 പ്രാവശ്യം രേഖപ്പെടുത്തിയിട്ടുണ്ട് [1][2].

Daurian starling
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. sturninus
Binomial name
Agropsar sturninus
(Pallas, 1776)
Synonyms
  • Sturnia sturnina
  • Sturnus sturnina


References തിരുത്തുക

  1. "പാറിയെത്തി, പച്ചക്കണ്ണൻ ചേരാച്ചിറകനും തുലാത്തുമ്പിയും !". Manorama Online. Retrieved 25 October 2018.
  2. "അപൂർവമായ ചെന്നീലിക്കാളിയെ കണ്ടെത്തി". Janayugom Online. Archived from the original on 2019-03-15. Retrieved 24 October 2018.
"https://ml.wikipedia.org/w/index.php?title=ചെന്നീലിക്കാളി&oldid=3631416" എന്ന താളിൽനിന്ന് ശേഖരിച്ചത്