ആദിത്യ പഞ്ചോളി
ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
(Aditya Pancholi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യൻ ബോളിവുഡ് ചലച്ചിത്ര രംഗത്തെയും ടെലിവിഷനിലേയും ഒരു നടനാണ് ആദിത്യ പഞ്ചോളി. (ജനനം: ജനുവരി 4, 1965). ഷാരൂഖ് ഖാൻ നായകനായി അഭിനയിച്ച യെസ് ബോസ്സ് എന്ന ഹിന്ദി ചലച്ചിത്രത്തിലെ അഭിനയത്തോടെ ചലച്ചിത്ര ശ്രദ്ധ നേടി. ഇതിലെ അഭിനയത്തിന് മികച്ച വില്ലൻ വേഷത്തിനുള്ള ഫിലിംഫെയർ അവാർഡിന് നിർദ്ദേശിക്കപ്പെട്ടു.[1]
ആദിത്യ പഞ്ചോളി | |
---|---|
ജനനം | Nirmal Pancholi സെപ്റ്റംബർ 12, 1965 |
മറ്റ് പേരുകൾ | Aditya Panscholi, Nirmal |
തൊഴിൽ | അഭിനേതാവ് |
സജീവ കാലം | 1986-2004, 2010–present |
ജീവിതപങ്കാളി(കൾ) | സറീനാ വഹാബ് |
സ്വകാര്യജീവിതം
തിരുത്തുകനടിയായ സറീനാ വഹാബ് ആണ് അദ്ദേഹത്തിന്റെ ഭാര്യ. 1986 ൽ ഇവരുടെ വിവാഹം കഴിഞ്ഞു. സന എന്ന ഒരു മകളും സൂരജ് എന്ന മകനുമുണ്ട്.
അവലംബം
തിരുത്തുക- ↑ "1st Filmfare Awards 1953" (PDF). Archived from the original (PDF) on 2009-06-12. Retrieved 2008-12-25.