അഡിനിയം ഒബെസെം
ചെടിയുടെ ഇനം
(Adenium obesum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡോഗ്ബേൻ കുടുംബത്തിലെ അപ്പോസൈനേസീയിലെ പൂച്ചെടികളുടെ ഒരു സ്പീഷീസ് ആണ് അഡിനിയം ഒബെസെം (Adenium obesum). തെക്ക് സഹാറ (മൗറിത്താനിയ, സെനഗൽ മുതൽ സുഡാൻ വരെ), സാഹേൽ മേഖലകളിലും, ഉഷ്ണമേഖലാ, ഉപോ-ഉഷ്ണമേഖലാ കിഴക്കൻ, തെക്കൻ ആഫ്രിക്ക, അറേബ്യ എന്നിവിടങ്ങളിലേക്കും ഈ സസ്യം വ്യാപിച്ചിരിക്കുന്നു. സാബി സ്റ്റാർ, കുഡു, മോക്ക് അസലിയ, ഇമ്പാല ലില്ലി, ഡെസേർട്ട് ലില്ലി എന്നിവ പൊതുവായ പേരുകളാണ്. ഈ സസ്യത്തിന് റോയൽ ഹോർട്ടിക്കൽ കൾച്ചറൽ ഗാർഡൻ മെറിറ്റ് അവാർഡ് ലഭിച്ചിരുന്നു.[2]വിവിധ രാജ്യങ്ങൾ വിതരണം ചെയ്ത തപാൽ സ്റ്റാമ്പുകളിൽ ഈ സ്പീഷീസിനെ ചിത്രീകരിച്ചിട്ടുണ്ട്. [3]
Desert rose | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | Asterids |
Order: | Gentianales |
Family: | Apocynaceae |
Genus: | Adenium |
Species: | A. obesum
|
Binomial name | |
Adenium obesum | |
Subspecies | |
See text | |
Synonyms[1] | |
Adenium coetaneum Stapf |
ചിത്രശാല
തിരുത്തുക-
Flowers bloom in Adenuim Obesum, Kolkata, India
-
Fruits in Adenuim Obesum,Kolkata, India
-
Fruits in Adenuim Obesum, Kolkata, India
-
Close up of a Adenium obesum flower grown in Goa, India
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ അഡിനിയം ഒബെസെം in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 2010-09-30.
- ↑ "RHS Plant Selector - Adenium obesum". Retrieved 7 July 2013.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Stamps, Adenium obesum design". StampData. Retrieved 27 January 2016.
പുറം കണ്ണികൾ
തിരുത്തുക- അഡിനിയം ഒബെസെം എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- Adenium obesum in West African plants – A Photo Guide.
- അഡിനിയം ഒബെസെം at the Encyclopedia of Life