അഡൻസോണിയ ഡിജിറ്റാറ്റ

ചെടിയുടെ ഇനം
(Adansonia digitata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്നുള്ള അഡൻസോണിയ ഡിജിറ്റാറ്റ ബൊവാബാബ് എന്നറിയപ്പെടുന്ന അഡൻസോണിയ ജനുസ്സിലെ ഏറ്റവും വ്യാപകമായ വൃക്ഷ ഇനമാണ്. ദീർഘകാലമായി നിലനിൽക്കുന്ന പാച്ചിക്കോളുകൾ ഉപ-സഹാറൻ ആഫ്രിക്കയിലെ വരണ്ടതും ചൂടുള്ളതുമായ സാവന്നകളിൽ കാണപ്പെടുന്നു. അവിടെ അവ ഭൂപ്രകൃതിയിൽ ആധിപത്യം പുലർത്തുകയും ഒപ്പം വിദൂരത്തുനിന്നുള്ള ഒരു ജലസ്രോതസ്സിന്റെ സാന്നിധ്യവും വെളിപ്പെടുത്തുകയും ചെയ്യുന്നു. [2]ഭൂഗർഭജലമോ മഴയോ അനുസരിച്ചാണ് ഇവയുടെ വളർച്ചാ നിരക്ക് നിർണ്ണയിക്കുന്നത്. [3][4] ഇവയുടെ പരമാവധി പ്രായം 1,500 വർഷം വരെയാണെന്നു കാണാം.[5]ഭക്ഷണ സ്രോതസ്സുകൾ, വെള്ളം, ആരോഗ്യ പരിഹാരങ്ങൾ അല്ലെങ്കിൽ അഭയ സ്ഥലങ്ങൾ എന്നിവയ്ക്കായി പരമ്പരാഗതമായി അവ വിലമതിക്കപ്പെടുന്നു. ഇതിഹാസത്തിലും അന്ധവിശ്വാസങ്ങളിലും ഈ വൃക്ഷം ധാരാളം ഉൾപ്പെട്ടിരിക്കുന്നു.[3]പുരാതന യൂറോപ്യൻ പര്യവേക്ഷകർ അവരുടെ പേരുകൾ ബയോബാബുകളിൽ കൊത്തിവയ്ക്കാൻ ചായ്‌വുള്ളവരായിരുന്നു. കൂടാതെ പലരും ആധുനിക ഗ്രാഫ്റ്റികളാൽ ഈ മരത്തിനെ നശിപ്പിക്കുന്നു.[6]

African baobab
Mature, flowering tree in Tanzania
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: റോസിഡുകൾ
Order: മാൽവേൽസ്
Family: Malvaceae
Genus: Adansonia
Species:
A. digitata
Binomial name
Adansonia digitata
Synonyms[1]
  • Adansonia bahobab L.
  • Adansonia baobab Gaertn.
  • Adansonia integrifolia Raf.
  • Adansonia scutula Steud. Syno
  • Adansonia situla (Lour.) Spreng.
  • Adansonia somalensis Chiov.
  • Adansonia sphaerocarpa A.Chev.
  • Adansonia sulcata A.Chev.
  • Baobabus digitata (L.) Kuntze
  • Ophelus sitularius Lour.

പ്രമുഖ മാതൃകകൾ

തിരുത്തുക
  1. "Adansonia digitata L." The Plant List. Archived from the original on 2020-01-10. Retrieved 21 November 2015.
  2. Gerald, E. Wickens. (2008). The baobabs : pachycauls of Africa, Madagascar and Australia. New York: Springer Science + Business Media, B.V. ISBN 9781402064319. OCLC 229892367.
  3. 3.0 3.1 Hankey, Andrew (February 2004). "Adansonia digitata A L." plantzafrica. Archived from the original on 2016-03-05. Retrieved 28 November 2015.
  4. Grové, Naas (November 2011). "Redaksionele Kommentaar" (PDF). Dendron (43): 14. Archived from the original (PDF) on 4 March 2016. Retrieved 25 November 2015. Archived 2016-03-04 at the Wayback Machine.
  5. Woodborne, Stephan, Dr. "Dating Africa's giants reveals far more than just age". CSIR. Archived from the original on 2015-11-26. Retrieved 25 November 2015.{{cite web}}: CS1 maint: multiple names: authors list (link) Archived 2015-11-26 at the Wayback Machine.
  6. Gerald, E. Wickens. (2008). The baobabs : pachycauls of Africa, Madagascar and Australia. New York: Springer Science + Business Media, B.V. ISBN 9781402064319. OCLC 229892367.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അഡൻസോണിയ_ഡിജിറ്റാറ്റ&oldid=3987919" എന്ന താളിൽനിന്ന് ശേഖരിച്ചത്