റൈനോലൊഫസ് ആദാമി

(Adam's horseshoe bat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആദാമിന്റെ കുതിരലാടം വാവൽ (Rhinolophus adami) Rhinolophidae എന്ന കുടുംബത്തിലെ ഒരു വവ്വാലാണ്. റിപ്പബ്ലിക്ക് ഓഫ് കോംഗോ എന്ന പ്രദേശത്താണ് ഇത് കാണപ്പെടുന്നത്. ഗുഹകൾ ഇതിന്റെ സ്വാഭാവിക ആവാസകേന്ദ്രങ്ങളാണ്.

റൈനോലൊഫസ് ആദാമി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
R. adami
Binomial name
Rhinolophus adami
Aellen & Brosset, 1968
Adam's horseshoe bat range

തരംതിരിവും പദപ്രയോഗവും തിരുത്തുക

1968-ൽ ഒരു പുതിയ ഇനം എന്ന് ഇതിനെ വിവരിക്കപ്പെട്ടു. ഈ ജീവിവർഗ്ഗത്തെ വിശേഷിപ്പിക്കാൻ ഉപയോഗിച്ചിരുന്ന holotype ശേഖരിച്ചത് ജെ. പി. ആദം ആണ്. ഈ ജീവിവർഗത്തിന് അദ്ദേഹത്തിനിഷ്ടപ്പെട്ട "ആദാമി."എന്ന പേർ നൽകി[2].ആദാമിന്റെ കുതിരലാടം വാവൽ റിനൊലോഫസ് ജീനസിലാണുൾപ്പെടുത്തിയിട്ടുള്ളത്. ഇത് ആദാമി ഗ്രൂപ്പിൽ തിരിച്ചറിഞ്ഞിട്ടുള്ള ഒരേ ഒരു ഇനമാണ്. ആദാമി ഗ്രൂപ്പിലെ മറ്റൊരംഗമാണ് റൈനോലൊഫസ് മേൻഡേലിയോ (Rhinolophus maendeleo)[3].

അവലംബം തിരുത്തുക

  1. Jacobs, D.; Cotterill, F.P.D.; Taylor, P.J. (2008). "Rhinolophus adami". The IUCN Red List of Threatened Species. 2008: e.T19521A8952417.
  2. Aellen, V.; Brosset, A. (1968). "Chiroptères du sud du Congo (Brazzaville)". Revue suisse de zoologie.
  3. Wilson, D.E.; Reeder, D.M., eds. (2005). Mammal Species of the World: A Taxonomic and Geographic Reference (3rd ed.). Johns Hopkins University Press. ISBN 978-0-8018-8221-0. OCLC 62265494. {{cite book}}: Invalid |ref=harv (help)
"https://ml.wikipedia.org/w/index.php?title=റൈനോലൊഫസ്_ആദാമി&oldid=2840921" എന്ന താളിൽനിന്ന് ശേഖരിച്ചത്