മലവിരിഞ്ഞി
(Actinodaphne bourdillonii എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ നനവാർന്ന വനങ്ങളിലും ഈർപ്പ വനങ്ങളിലും വളരെ അപൂർവ്വമായിക്കാണുന്ന ചെറിയ മരമാണ് മലവിരിഞ്ഞി (ശാസ്ത്രീയനാമം: Actinodaphne bourdillonii). ഈയോളി എന്നും അറിയപ്പെടുന്നു[1]. ദക്ഷിണേന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ഇവ ധാരാളമുണ്ട്. ഇതൊരു നിത്യഹരിതവൃക്ഷമാണ്. വിത്തിൽ 48.4% കൊഴുപ്പുണ്ട്. ഈ കൊഴുപ്പിൽ 96% ട്രൈലാറൈൻ ആണ്. പനന്തേങ്ങ, തേങ്ങ എന്നിവയിൽ നിന്നു കിട്ടുന്നതിലധികം ലോറിക് അമ്ലം ഇതിന്റെ പരിപ്പിൽ നിന്നു കിട്ടും. Actinodaphne madraspatana Bedd. ex Hook.f. എന്ന മരത്തിനെയും മലവിരിഞ്ഞി എന്നു വിളിക്കാറുണ്ട്.
മലവിരിഞ്ഞി | |
---|---|
മലവിരിഞ്ഞി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A. bourdillonii
|
Binomial name | |
Actinodaphne bourdillonii |
ചിത്രശാല
തിരുത്തുകഅവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2012-11-12.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- [1][പ്രവർത്തിക്കാത്ത കണ്ണി] കാണുന്ന ഇടങ്ങൾ
Actinodaphne bourdillonii എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ Actinodaphne bourdillonii എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.