കടുപർണ്ണി

(Acmella calva എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നിത്യഹരിതവനങ്ങളിൽ എല്ലായിടത്തും തന്നെ കണ്ടുവരുന്ന ഒരു കുറ്റിച്ചെടിയാണ് കടുപർണ്ണി. (ശാസ്ത്രീയനാമം: Acmella calva). എറിപ്പച്ച, അക്രാവ്, തരിപ്പൂച്ചെടി, നായ്‌കൊപ്പ്, പല്ലുവേദനച്ചെടി, എറിവള്ളി, കുപ്പമഞ്ഞൾ, നായ്‌മഞ്ഞൾ എന്നെല്ലാം പേരുകളുണ്ട്.

കടുപർണ്ണി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
A calva
Binomial name
Acmella calva
(DC.) R.K.Jansen
Synonyms
  • Ceratocephalus javanicus (Sch.Bip. ex Miq.) Kuntze
  • Colobogyne langbianensis Gagnep.
  • Spilanthes acmella var. calva (DC.) Clarke ex C.B.Clarke
  • Spilanthes acmella var. calva (DC.) Clarke ex Hooker f.
  • Spilanthes javanica Sch.Bip. ex Miq.
  • Spilanthes langbianensis (Gagnepain) Stuessy
  • Spilanthes rugosa Blume ex DeCandolle
  • Spilanthes rugosa var. rugosa Synonym L
  • Spilanthes rugosa var. truncata Miq.

പര്യായങ്ങൾ theplantlist.org - ൽ നിന്നും

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കടുപർണ്ണി&oldid=4137437" എന്ന താളിൽനിന്ന് ശേഖരിച്ചത്