അകാന്തോകാലിസിയം ഗ്ലൗക്കം
ചെടിയുടെ ഇനം
(Acanthocalycium glaucum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അർജന്റീനയിൽ നിന്നുള്ള അകാന്തോകാലിസിയത്തിന്റെ ഒരു ഇനമാണ് അകാന്തോകാലിസിയം ഗ്ലൗക്കം[1]"ഗ്ലോക്കസ്" എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് "ഗ്ലോക്കസ് ((υκοςαυκος)" ലഭിച്ചത്. ഇതിന്റെ അർത്ഥം "ശോഭയുള്ള, തിളങ്ങുന്ന, നരച്ച, നീല-പച്ച" എന്നാണ്. ഈ ടാക്‌സോണിൽ ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്ന അകാന്തോകാലിസിയം ഓറന്റിയാകം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സസ്യത്തിൽ മധ്യത്തിൽ ഓറഞ്ച് നിറമുള്ള ചുവന്ന പൂക്കൾ കാണപ്പെടുന്നു.[2] വേനൽക്കാലത്ത് 6 സെ.മീ വരെ നീളവും വ്യാസവുമുള്ള മഞ്ഞ അല്ലെങ്കിൽ ചുവപ്പ്, മഞ്ഞ നിറങ്ങളിലുള്ള പൂക്കൾ ഉണ്ടാകുന്നു.[3]
അകാന്തോകാലിസിയം ഗ്ലൗക്കം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
Order: | Caryophyllales |
Family: | Cactaceae |
Subfamily: | Cactoideae |
Genus: | Acanthocalycium |
Species: | A. glaucum
|
Binomial name | |
Acanthocalycium glaucum F. Ritter 1964
|
അവലംബം
തിരുത്തുക- ↑ "Acanthocalycium glaucum in Tropicos".
- ↑ "Acanthocalycium glaucum". www.cactus-art.biz. Retrieved 2019-07-19.
- ↑ "Acanthocalycium glaucum". Planet Desert (in ഇംഗ്ലീഷ്). Retrieved 2019-07-19.
പുറം കണ്ണികൾ
തിരുത്തുക- Acanthocalycium glaucum എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- Acanthocalycium glaucum എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.